Chaya Kada

Chaya Kada Entertainment Videos

17/08/2026

ഭർത്താവു മറ്റൊരു പെണ്ണിന്റെ കൂടെ പോയാൽ ഇതാണ് അവസ്ഥ

റിയാസ് പറഞ്ഞത് ശെരിയാണോ?
17/08/2026

റിയാസ് പറഞ്ഞത് ശെരിയാണോ?

"കെ എം ഷാജി ഒരു വർഗീയവാദിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്"ആറാട്ടണ്ണൻ
15/08/2026

"കെ എം ഷാജി ഒരു വർഗീയവാദിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്"

ആറാട്ടണ്ണൻ

ഒരുകാലത്ത് മലയാള സിനിമയിലെ താരസുന്ദരിയായ അഭിരാമിയോട് തനിക്കും കടുത്ത ക്രഷ് ഉണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ സംഗീതസംവിധായ...
15/08/2026

ഒരുകാലത്ത് മലയാള സിനിമയിലെ താരസുന്ദരിയായ അഭിരാമിയോട് തനിക്കും കടുത്ത ക്രഷ് ഉണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ സംഗീതസംവിധായകൻ ഷാൻ റഹ്മാന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വർഷങ്ങൾക്കിപ്പുറവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ പഴയ തുറന്നുപറച്ചിൽ.

അതേസമയം, ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം അഭിരാമി ആലപിക്കുന്ന ത്രോബാക്ക് വീഡിയോയും ഇതിനൊപ്പം വൈറലായിരിക്കുകയാണ്. അഭിരാമിയുടെ പഴയകാല ഓർമകളും ഷാൻ റഹ്മാന്റെ ആരാധനയും ഒരുമിച്ച് എത്തിയതോടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

90-കളുടെ അവസാനത്തോടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ അഭിരാമിക്ക് അന്നും ഇന്നും വലിയ ആരാധകവൃന്ദമാണുള്ളത്. എന്നാൽ ആരാധകരുടെ കൂട്ടത്തിൽ ഒരു പ്രമുഖ സംഗീതസംവിധായകനും ഉണ്ടായിരുന്നുവെന്ന ഷാൻ റഹ്മാന്റെ വെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ ഏറെ കൗതുകമാകുന്നത്. അഭിരാമിയുടെ പഴയ ഗാനാലാപനവും ഷാന്റെ ‘ക്രഷ്’ വെളിപ്പെടുത്തലും ചേർന്നതോടെ ത്രോബാക്ക് വീഡിയോ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

14/08/2026

നിങ്ങളുടെ കയ്യിൽ പിന്നെ എന്ത് അണ്ടിയാണുള്ളത്

കേരളത്തിൽ കോസ്‌മെറ്റിക് മാഫിയ.മെർക്കുറിയുടെ സാന്നിധ്യമുള്ള സൗന്ദര്യ വർധിത വസ്തുക്കൾ പിടിച്ചെടുത്തു. വിദേശ കോസ്മെറ്റിക് ബ...
14/08/2026

കേരളത്തിൽ കോസ്‌മെറ്റിക് മാഫിയ.
മെർക്കുറിയുടെ സാന്നിധ്യമുള്ള സൗന്ദര്യ വർധിത വസ്തുക്കൾ പിടിച്ചെടുത്തു. വിദേശ കോസ്മെറ്റിക് ബ്രാൻഡുകൾ അനധികൃതമായി കേരളത്തിൽ നിർമ്മിക്കുന്ന ഇടങ്ങളിൽ നിന്നാണ് പിടികൂടിയത്. ലിപ്സ്റ്റിക്, ശരീര സൗന്ദര്യ വസ്തുക്കൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് പിടി കൂടിയത്.

ആദ്യത്തെ ഒന്നോ രണ്ടോ ഡേറ്റുകൾക്ക് ശേഷം അവൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി പ്രണയ ബന്ധം തകർന്നതിനെ കുറിച്ച് അനുപമ. പ്രണയത്ത...
13/08/2026

ആദ്യത്തെ ഒന്നോ രണ്ടോ ഡേറ്റുകൾക്ക് ശേഷം അവൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി
പ്രണയ ബന്ധം തകർന്നതിനെ കുറിച്ച് അനുപമ. പ്രണയത്തിലായിരിക്കുമ്പോൾ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

13/08/2026

അണ്ടി ഉണ്ടായതു കൊണ്ടാണ് ഇപ്പോൾ ഇത്ര ചിലവ് കൂടിയത്

ബെംഗളൂരുവിൽനിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസാണ് മുത്തങ്ങ ചെ...
13/08/2026

ബെംഗളൂരുവിൽനിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസാണ് മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് 41 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് കണ്ടെടുത്തു.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

12/08/2026

കാമുകിയുമായി ഭർത്താവു കറങ്ങിയത് ഭാര്യ പൊക്കിയപ്പോൾ

Address

Ponnani

Telephone

+917907050250

Website

Alerts

Be the first to know and let us send you an email when Chaya Kada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Chaya Kada:

Shortcuts

Share