സർഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഇരുപതാം വാർഷികാഘോഷം സർഗരാഗം 24 ന്റെ ഉദ്‌ഘാടനം സുപ്രസിദ്ധ സിനിമ നാടക നടൻ ശ്രീ. സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു . പ്രശസ്ത ഗാന രചയിതാവ് ശ്രീ. മനു മഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു . ശ്രീ. യു രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. അരുൺജിത്ത് എം സ്വാഗതവും ശ്രീ. മിഥുൻ ടി നന്ദിപ്രകടനവും നടത്തി .
കോഴിക്കോട് സെന്റ് മേരീസ് ബാന്റ് സംഘത്തിന്റെ ബാന്റ് മേളത്തോടുകൂടിയ വിളംബര ഘോഷയാത്രയും സാംസ്‌കാരിക സദസ്സിനെ തുടർന്ന് കെ പി എ സി നാടക സമിതിയുടെ നാടകം "ഉമ്മാച്ചു"വും വേദിയിൽ അരങ്ങേറി .
#കൂഴക്കോടിന്റെഉത്സവം
27/12/2024
ഏവർക്കും സ്വാഗതം...😊
#കൂഴക്കോടിന്റെഉത്സവം
26/12/2024
"ഒരുമയുടെ ഗാഥ,
സൗഹൃദമാണ് പാത,
നന്മ മാത്രം ലക്ഷ്യം,
തുടരും സർഗസപര്യ..."
#കൂഴക്കോടിന്റെഉത്സവം
Be the first to know and let us send you an email when Sarga arts and sports club koozhakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.