30/04/2026
തുടങ്ങിയിട്ട് ഒരാഴ്ച... വിശ്വസിക്കാൻ ആവില്ല. 1054 ഫോളവർസ്. അതിനുള്ളിൽ പ്രൊഫെഷണൽ ഡാഷ് ബോർഡ് ഓൺ ആയി. ഒരു വീഡിയോ പോലും ഇട്ടിട്ടില്ല. എന്നിട്ടും. ഇനി
നല്ല കോൺടെൻ്റ് ഞങ്ങളും ഇടും. വരുമാനം സുക്കർ അണ്ണൻ തരും. ഒരു വിഹിതം നിങ്ങളിലേക്ക് തിരിച്ചെത്തും. ഉറപ്പ്... നന്ദി
(പേര് ആരും കൊത്തി കൊണ്ട് പോകാതെ ഇരിക്കാൻ കുറച്ചു നാൾ മുന്നേ തന്നെ പേജും ഉണ്ടാക്കി, ലോഗോയും പേരും രജിസ്റ്റർ ചെയ്തിരുന്നു. ഇനി ട്രസ്റ്റ് ആയി കൂടി രജിസ്റ്റർ ചെയ്യാൻ ആണ് തീരുമാനം.)