10/12/2015
എന്റെ പ്രിയപ്പെട്ട സുഹുര്തുക്കളെ ഞങ്ങള്‍ ഇവിടെ ഒരു സഹായ കുറിപ്പ് എഴുതുക്കയാണ് മുന്നേ തന്നെ പറയട്ടെ ഇതു വാഴിച്ചു കൈഞ്ഞതിനു ശേഷം താല്‍പരിയ്യം ഉള്ളവര്‍ ഞങ്ങളുടെ കൂടെ നിന്ന് ഈ പദതിയെ വിജയിപ്പികണം .
ഈ facebook id ഗായകന്‍ കരീം അമനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉണ്ടാകിയതാണ് എന്ന് ഇതില്‍ ഉള്ള ചിലവര്‍ക്ക് അറിയാമല്ലോ......
അദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ തുടങ്ങുന്ന ഒരു കൂട്ടായിമയാണ് , കരീം അമന്‍ ഫാന്‍സ് പാലിയേറ്റീവ് സമതിയും റണ്‍ വെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സും ചേര്‍ന്ന് ,,, നിരധരായ കുടുംബത്തിനും സാമ്പത്തിക ശേഷി ഇല്ലാത്ത രോഗം ബാധിച്ചു കിടക്കുന്ന സഹോദരി സഹോദരങ്ങള്‍ക്കും മക്കളും കുടുംബവും ഉപേക്ഷിച്ചു അനാഥരായ ഉപ്പ ഉമ്മമാര്‍ക്കും വേണ്ടി കഴിവിന്റെ പരമാവധി നമ്മള്‍ ഉണ്ടാകുന്നതിന്റെ ഒരു ശതമാനം അവരിലേക്ക് എത്തിക്കുവാനും അവരുടെ അരികില്‍ ചെന്ന് സ്നേഹവും സങ്ങടവും പങ്കു വെച്ച് അവരില്‍ ഒരാള്‍ നമ്മള്‍ കൂടുകയും ,,,,,, അതിലേക് എല്ലാവരുടെ സഹായയവും ഞങ്ങള്‍ പ്രതീകിഷികുന്നു ,,,,,
താല്പരിയം ഉള്ളവര്‍ Run - Way Group of Company and Fan Kareem Aman Singer എന്ന facebook പേജ് ലും facbook id യിലും പങ്കാളിക്കള്‍ ആവും എന്ന് പ്രതീക്ഷിക്കുന്നു ,,,,
നമ്മളിലെ ഒരു നന്മ മറ്റുള്ള വരിലേക് എത്തുമ്പോള്‍ പരമ കാരുന്നിയവാനായ നാഥന്‍ നമ്മളെയും നമ്മെ ചുറ്റി പറ്റി നില്കുന്നവരെയും അവന്‍ കാത്തുകൊള്ളും ,,,
നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഒരു കൂട്ടം ,,,
കരീം അമന്‍ ഫാന്‍സ് അസോസിയേഷന്‍ റിയാദ്