24/11/2016
പോലിസുകാര്‍ക്കെതിരേ ഭീഷണി മുഴക്കി പ്രസംഗിച്ചെന്ന കേസില്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. എ എന്‍ ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആന്റണിയാണ് ശിക്ഷ വിധിച്ചത്. 2012ലാണ്
കണ്ണൂര്‍: പോലിസുകാര്‍ക്കെതിരേ ഭീഷണി മുഴക്കി പ്രസംഗിച്ചെന്ന കേസില്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. എ എന്‍ ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആന്റണിയാണ് ശിക്ഷ വിധിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളെ മര്‍ദിച്ചത...