01/09/2021
2020 സംസ്ഥാന സർക്കാരിന്റെ ഹാസ്യാഭിനയതിനുള്ള അവാർഡ് രശ്മിക്ക് ലഭിച്ചിരിക്കുന്നു..ഇത് രണ്ടാം തവണയാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് .
രശ്മി അനിൽന് ഓറഞ്ച് സ്ക്രീൻ ന്റെ അഭിനന്ദനങ്ങൾ.. ❤❤
കോവിഡ് 19 മൂലം നടത്താൻ കഴിയാതെ പോയ ഫ്ലോറെൻസ് അറേബ്യ എന്ന കല വിരുന്നിൽ രശ്മി അനിൽ പങ്കെണ്ടുക്കാൻ ഇരുന്നതാണ്.
#ഓറഞ്ച്സ്‌ക്രീൻസ്
ഫ്ലോറെൻസ്അറേബ്യ coming soon!!