Othukkungal Panchayath Global KMCC

Othukkungal Panchayath Global KMCC KERALA MUSLIM CULTURAL CENTER (KMCC)

ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ KMCC 💙
15/07/2023

ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ KMCC 💙

22/06/2023

അനശ്വര പ്രണയത്തിനു മതമില്ലെങ്കിൽ അൽഫിയയുടെ തട്ടമെവിടെ?
രജിസ്ട്രാർ ഓഫിസ് ഒഴിവാക്കി എന്തിനു ക്ഷേത്രം തെരഞ്ഞെടുത്തു.?
മുസ്ലിം കുട്ടിയുടെ നെറ്റിയിൽ എങ്ങനെ പൊട്ട് വന്നു....?
ആഹാ... അങ്ങോട്ട്‌ വന്നാൽ അനശ്വര പ്രണയം......!
ഇങ്ങോട്ടായാൽ ലൗ ജിഹാദ്.....!
പെണ്ണ് ഇസ്‌ലാമിലേക്ക് വന്നാൽ മാത്രം പൊട്ടുന്ന കുരുവുണ്ടല്ലോ അതാണ് ഇസ്ലാമോഫോബിയ................
cpy

 #ഡൽഹിയിലെ_ലെപ്റസി ( കുഷ്ട്ട രോഗികളുടെ )കോളനിയിൽ   #ഡൽഹി_കെഎംസിസി യും  #ഒതുക്കുങ്ങൽ_പഞ്ചായത്ത്   യും ചേർന്ന് 640 കുടുംബങ...
22/04/2023

#ഡൽഹിയിലെ_ലെപ്റസി ( കുഷ്ട്ട രോഗികളുടെ )കോളനിയിൽ #ഡൽഹി_കെഎംസിസി യും #ഒതുക്കുങ്ങൽ_പഞ്ചായത്ത് യും ചേർന്ന് 640 കുടുംബങ്ങൾക്ക് ഈദ് കിറ്റ് കിറ്റ് നൽകി
സുപ്രീം കോടതി അഭിഭാഷകൻ #അഡ്വ_ഹാരിസ്_ബീരാൻ വിതരണോത്ഘാടനം നിർവ്വഹിച്ചു,
ഈ വർഷത്തെ കാരുണ്യ പ്രവർത്തനത്തിലെ ഏറ്റവും മഹത്തായ* പ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ചു.

*ജോലിയും വരുമാനവും ഇല്ലാത്ത യാചിക്കാൻ പോലും തങ്ങളുടെ രോഗം മൂലം സാധിക്കാത്ത ഒരു ഗതിയും പരാഗതിയും ഇല്ലാത്തവർക്കാണ് നൽകിയത്

ഏവരേയും       ഹൃദ്യമായി             സ്വാഗതം                    ചെയ്യുന്നു
05/12/2022

ഏവരേയും
ഹൃദ്യമായി
സ്വാഗതം
ചെയ്യുന്നു

25/09/2022
*انا لله وانا اليه راجعون**നിര്യാതനായി*ഒതുക്കുങ്ങൽ പഞ്ചായത്ത്  ഗ്ലോബൽ കെഎംസിസി  ട്രഷറർ മുക്രി അബ്ദു റഹിമാൻ സാഹിബിന്റെ പി...
14/10/2021

*انا لله وانا اليه راجعون*

*നിര്യാതനായി*
ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ട്രഷറർ
മുക്രി അബ്ദു റഹിമാൻ സാഹിബിന്റെ പിതാവ് കുഴിപ്പുറം: മുണ്ടോത്ത് പറമ്പ് സ്വദേശി
മുക്രി കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി
കബറടക്കം രാവിലെ (15/09/2021 വെള്ളി) 9 മണിക്ക് കുഴിപ്പുറം കിഴക്കേജുമാ മസ്ജിദിൽ

കേരള സർക്കാർ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ തിയതിയും ബാച്ച് നമ്പറും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഒതുക്കുങ്ങൽ...
14/06/2021

കേരള സർക്കാർ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ തിയതിയും ബാച്ച് നമ്പറും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി മുഖ്യ മന്ത്രിക്ക് ഇമെയിൽ സന്ദേശമയച്ചു.

Address

Jeddah
21331

Telephone

00966560666497

Website

Alerts

Be the first to know and let us send you an email when Othukkungal Panchayath Global KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share