Kuttiadi Mandalam KMCC - Qatar

Kuttiadi Mandalam KMCC - Qatar QATAR KMCC KUTTIADY

ത്യാഗത്തിന്റെയും വിശ്വാസദാർഢ്യത്തിന്റെയും സമർപ്പണത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി...ഏവർക്കും കെ.എ...
26/05/2026

ത്യാഗത്തിന്റെയും വിശ്വാസദാർഢ്യത്തിന്റെയും സമർപ്പണത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി...

ഏവർക്കും കെ.എം.സി.സി-ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ബലി പെരുന്നാൾ ആശംസകൾ ✨

അല്ലാഹു അക്ബർ; വലില്ലാഹിൽ ഹംദ് 🕌

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ

പാറക്കൽ അബ്ദുള്ള സാഹിബിന്റെ ചരിത്ര വിജയം ഖത്തറിൽ വിക്ടറി ഡേ ആഘോഷിച്ചുദോഹ: കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിച്ച പാറക്കൽ അബ്...
07/05/2026

പാറക്കൽ അബ്ദുള്ള സാഹിബിന്റെ ചരിത്ര വിജയം ഖത്തറിൽ വിക്ടറി ഡേ ആഘോഷിച്ചു

ദോഹ: കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിച്ച പാറക്കൽ അബ്ദുള്ള സാഹിബിന്റെ ഉജ്വല വിജയത്തിൽ കെ. എം. സി. സി ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിചും മധുര വിതരണം നടത്തിയും വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചു മുദ്രാവാക്യം വിളിച്ചു കൊണ്ടും ആഘോഷിച്ചു

കെ. എം. സി..സി ഖത്തർ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടഅബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉബൈദ് സ്വാഗതം പറഞ്ഞ യോഗത്തിൽ മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസി ബഹു: സൈനുൽ ആബിദീൻ ചടങ്ങ് ഉത്‌ഘാടനം ചെയ്‌തു. കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ റഹീം പാകഞ്ഞി, അജ്മൽ നബീൽ, തുടങ്ങിയ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.

07/05/2026


KMCC Victory Day

07/05/2026

UDF Victory Day Celebration Parakkal Abdulla

പടച്ച റബ്ബ് സ്വർഗ്ഗം നൽകി സ്വീകരിക്കട്ടെ....
06/05/2026

പടച്ച റബ്ബ് സ്വർഗ്ഗം നൽകി സ്വീകരിക്കട്ടെ....

Thank you 🫶
04/05/2026

Thank you 🫶

വലീദ് ചേറ്റുകുന്നി നിട്ടൂർ പോയിൽമുക്ക്നമ്മെ വിട്ടു പിരിഞ്ഞുലീവിന് നാട്ടിൽ പോയതായിരുന്നു അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു...
30/04/2026

വലീദ് ചേറ്റുകുന്നി നിട്ടൂർ പോയിൽമുക്ക്
നമ്മെ വിട്ടു പിരിഞ്ഞു

ലീവിന് നാട്ടിൽ പോയതായിരുന്നു

അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ

കുറ്റ്യാടിയുടെ നല്ല കാലം തിരികെ വരും 👌🏼
02/04/2026

കുറ്റ്യാടിയുടെ നല്ല കാലം തിരികെ വരും 👌🏼

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന തിരുനബിയുടെ അധ്യാപനം നമുക്ക് ഏ...
05/09/2025

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന തിരുനബിയുടെ അധ്യാപനം നമുക്ക് ഏറ്റെടുക്കാം.

വസന്തകാലത്ത് ചുറ്റുപാടുകളില്‍ സുഗന്ധം നിറയുന്നതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നറുമണം നിറയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു....

ഏവര്‍ക്കും നബിദിനാശംസകള്‍ നേരുന്നു.

Address

Doha

Telephone

+974 6640 6180

Website

Alerts

Be the first to know and let us send you an email when Kuttiadi Mandalam KMCC - Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kuttiadi Mandalam KMCC - Qatar:

Share