Nadham Doha

Nadham Doha A socio cultural organization

https://youtu.be/TO7mfSJb1Ms
01/04/2023

https://youtu.be/TO7mfSJb1Ms

CRISPY CHICKEN NUGGETS I KIDS RECIPE FOR LUNCH BOX This Recipe is kid’s favourite chicken nuggets.. it’s ver popular and tasty recipe. Healthy, tasty and cri...

https://youtu.be/Kwn5BCkivJEനാവിൽ വെടിക്കെട്ടായി ഷാപ്പിലെ ചിക്കൻ ഫ്രൈ..!! ഷാപ്പ് വിഭവങ്ങൾ ഇനി വീട്ടിലുണ്ടാക്കാം..Spezia ...
16/08/2021

https://youtu.be/Kwn5BCkivJE
നാവിൽ വെടിക്കെട്ടായി ഷാപ്പിലെ ചിക്കൻ ഫ്രൈ..!! ഷാപ്പ് വിഭവങ്ങൾ ഇനി വീട്ടിലുണ്ടാക്കാം..
Spezia Diary

Kallu shappu chicken fry / Kerala Toddy shop styleAgain with a chikcen curry recipe!This time came with a spicy hot chicken fry…!!Toddy shops are serving foo...

09/04/2017
01/04/2017

കൾച്ചറൽ ഫോറത്തിനെ തകർത്ത തിരിച്ചു വരവ് ഗംഭീരമാക്കി നാദം ദോഹ..
Shafi Cheruvatta...........................................
ദോഹ..ഖിയ ചാബ്യൻസ് ലീഗ് നിർനായക മൽസരത്തിൽ നാദം ദോഹ കൾച്ചറൽ ഫോറം ഖത്തറിനെ 2നെതിറെ4 ഗോളുകൾക്ക പരാജയപ്പെടുത്തി..
കളി തുടങ്ങിയ ആദ്യം ക്യാപ്ററൻ സതീശനിലൂടെ ഗോൾ നേടിയത് നാദം ദോഹയാണ്. നേടിയ ഗോളിലൂടെ മുന്നിട്ട നിന്ന് ആദ്യപതത്യം ഉറപ്പികാനിരികെക നാദം ദോഹയുടെ പ്രതിരോദതാരം സാലിയുടെ കയ്യിൽ പന്ത് തട്ടിയതിനെ തുടർനന് ലഭിച്ച പെനാൽട്ടി കൾച്ചറൽ ഫോറം താരം ബാസിതത് വലയിലാക്കി..
സമനില പിടിച്ച ആത്മ വിശ്വാസത്തിൽ കളി തുടർനന കൾച്ചറൽ ഫോറത്തിന് തിരിച്ചടിയായി നാദം മുന്നേററനിര താരം അസി ഗോൾ നേടി നാദതതിന വീണ്ടും മുന്നിലെത്തിച്ചു...കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് നാദം ദോഹയുടെ ലാലു എടുതത ഫ്രീകിക്ക കൾച്ചറൽ ഫോറം ഗോളിയെ കബളിപ്പിച്ചുകൊൻട് വലയിലായതോടെ കൾച്ചറൽ ഫോറത്തിന്‍റെ നില വീണ്ടും പരുങ്ങളിലായി...ആദ്യ പകുതിക്ക ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ കൾച്ചറൽ ഫോറം പ്രതിരോദ താരം നഹാറിന്‍റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ക്യാപ്ററൻ സതീശൻ ഗോളാക്കി മാറ്റി.. ഒടടനവദി മുന്നേറ്റങ്ങൾ നടതതാൻ ശ്രമിച്ച കൾച്ചറൽ ഫോറം മുനനറ്റനിരയെ ജാഫറും ഷജീറും നയിക്കുനന പ്രതിരോദ നിര പിടിച്ചു കെട്ടിയതോടെ മൽസരം നാദത്തിന്‍നൊപ്പമായിമാറി...കളികഴിയാൻ മിന്ട്ടുകൾ ബാക്കി നിൽകെക പകരാകാനായി ഇറങ്ങിയ ഷാജി കൾച്ചറൽ ഫോറത്തിന്‍റെ രണ്ടാം ഗോൾ നേടി തോൽവിയുടെ ആകകം കുറച്ചു... കളിയിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്....

31/03/2017
31/03/2017

Group Match No.3
Vs Cultural Forum Qatar
@ 7:30PM, Al Arabi Stadium
Be there...

23/03/2017

Goalless draw with Islamic Exchange YAAS

23/03/2017

Group Match No.2
Vs Islamic Exchange - YAAS
@ 9:30PM, Al Arabi Stadium
Be there...

19/03/2017

Address

Doha

Website

Alerts

Be the first to know and let us send you an email when Nadham Doha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Nadham Doha:

Share