27/02/2020
🎵🎼🎵🔖🔖
Dears..,
നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും, സ്വന്തം മണ്ണിൽ നിന്നും, കാതങ്ങളും.. കടലും.. അകന്നു ഈ ചെറുരാജ്യത്ത് ചേക്കേറിയപ്പോൾ.., നമ്മൾ ഏവരും അപരിചിതരായിരുന്നു. നിയോഗമെന്നോണം *പലവഴിയൊഴുകിയാഴിലേക്കെന്നപോൽ* നമ്മൾ ഈ ഊഷ്മളവും ഹൃദ്യവുമായ സൗഹൃദക്കൂട്ടിലേക്ക് ഒന്നിച്ചു കൂടി.. പരസ്പരം സ്നേഹത്തോടെ, സഹവര്‍ത്തിത്വത്തോടെ, കഴിവുകളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോകാനായി.
*വേദിക* എന്നൊന്ന് വേണം എന്ന് സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടവരിൽ ഒരാൾ ആണ് ശ്രീ *Bijesh Balakrishnan. ഒപ്പം ശ്രീ Purushothaman Balaraman (Purushu). Doha യിൽ അറിയപ്പെടുന്ന Singers ആണിവർ.* നവാഗതരായ വേദികയുടെ അംഗങ്ങ ളുടെ അറിവിലേക്കായി പറയട്ടെ. വേദിക Christmas - New Year ആഘോഷിച്ചു Nakshatrarav 2020 Jan 3 നു. അന്നേ ദിവസം എകദേശം ഒന്നര മണിക്കൂര്‍ സംഗീതത്തിന്റെ മഴ തന്നെ നല്കി Bijesh ഉം Purushu വും അടങ്ങുന്ന ടീം. ദോഹയിലെ Leading Orchestra യെ Bijesh ന്റെ മാത്രം സൗഹൃദകരുതലിൽ കൊണ്ടുവരികയും, ആ പ്രോഗ്രാം വൻവിജയമാക്കുകയുമുണ്ടായി. കുടുംബത്തിൽ നന്ദി വാക്കുകൾ ചേരില്ല. ഒരുപാട് സ്നേഹം❤️😊. നാളെ ഇവർ രണ്ടു പേരും *Qatar Voice Swararagalaya* പ്രോഗ്രാമിൽ performers ആണ്. എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനയും നിങ്ങള്‍ക്കും പ്രോഗ്രാമിനും നേരുന്നതിനോടൊപ്പം 💐💐💐 *വേദികയുടെ അംഗങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്തു പ്രോത്സാഹിപ്പിക്കാനായി Phoenix School ൽ വൈകിട്ട് 6:30 നു എത്തിച്ചേരുമെന്ന് വിശ്വസിക്കുന്നു.*
വേദിക. 🙏🙏