Nanma Kasargod

Nanma Kasargod We're a vibrant community of Kasargod natives residing in Oman, ..,

✨ The countdown has begun! ✨The stage is ready… Are you? 🎭🎶Join us for Spandanam 2026 on 9 October 2026 at Grand Hall, A...
30/06/2026

✨ The countdown has begun! ✨

The stage is ready… Are you? 🎭🎶

Join us for Spandanam 2026 on 9 October 2026 at Grand Hall, Al Falaj Hotel, Ruwi, Muscat.

Let’s celebrate the rhythm of creativity together!

🎉Congratulations on your outstanding achievement in the Class 12 Examination 2026! 🌟Your hard work & dedication have tru...
23/06/2026

🎉Congratulations on your outstanding achievement in the Class 12 Examination 2026! 🌟

Your hard work & dedication have truly paid off. Wishing you continued success in all your future endeavors and may you keep reaching greater heights! ✨🎓

With best wishes Nanma Kasaragod ❤️

19/06/2026

📚✨ Glimpses from Vaayanotsavam 2026

Heartfelt thanks to our Quiz Master, Rekha Prem, and our technical supporters, Christy and Febin, for making the event a success.

Special gratitude to Al Bhaja Shoukath Ali Sir, Sri Rajeev Mahadevan , and Sri Shajeer for their support, encouragement, and kind words.

Thank you to everyone who joined us and made Vaayanotsavam 2026 a memorable celebration of reading and learning. ❤️📖

📖ജൂൺ 19- വായനദിനം 📖 📚📚  വരികൾക്കിടയിലെ വല്യലോകങ്ങളിലേക്ക് നമുക്ക് വിരുന്നു പോകാം....ഏവർക്കും വായനദിനാശംസകൾ 📚📚📚📚📚
19/06/2026

📖ജൂൺ 19- വായനദിനം 📖
📚📚 വരികൾക്കിടയിലെ വല്യലോകങ്ങളിലേക്ക് നമുക്ക് വിരുന്നു പോകാം....ഏവർക്കും വായനദിനാശംസകൾ 📚📚📚📚📚

🎭 "The Curtain Will Rise Soon on Something Extraordinary... Stay Tuned!" ✨
06/06/2026

🎭 "The Curtain Will Rise Soon on Something Extraordinary... Stay Tuned!" ✨

🏆 IPL Prediction Contest conducted on the Nanma Kasaragod WhatsApp Group 🏆Special Congratulations to the winners👏👏👏👏Than...
02/06/2026

🏆 IPL Prediction Contest conducted on the Nanma Kasaragod WhatsApp Group 🏆

Special Congratulations to the winners👏👏👏👏
Thank you to everyone who participated and made the contest exciting throughout the IPL season. Your enthusiasm and accurate predictions made it a great success.❤️❤️❤️
Sumeet D Nair Thallani Narayanan Harish 👏👏

26/05/2026
"തിരുവാതിര"കേരളതനിമയിൽ...താളമിട്ട്.. കൈകൊട്ടി പാടി.......
20/05/2026

"തിരുവാതിര"
കേരളതനിമയിൽ...താളമിട്ട്.. കൈകൊട്ടി പാടി.......





വായനോത്സവം 2026"  📖📖വായനാക്വിസ് മത്സരം📖📖ഒന്നാം സ്ഥാനം കരസ്തമാക്കിയ ടീം നളന്ദ -യ്കുംരണ്ടാം സ്ഥാനത്ത് എത്തിയ ടീം വല്ലഭിയ്ക...
16/05/2026

വായനോത്സവം 2026"
📖📖വായനാക്വിസ് മത്സരം📖📖
ഒന്നാം സ്ഥാനം കരസ്തമാക്കിയ ടീം നളന്ദ -യ്കും
രണ്ടാം സ്ഥാനത്ത് എത്തിയ ടീം വല്ലഭിയ്ക്കും മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് വായനോത്സവം 2026 അക്ഷരാർഥത്തിൽ ഉത്സവം ആക്കിയ എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👏👏👏
ക്വിസ് മാസ്റ്റർ Rekha prem & crew നും ഹൃദയം നിറഞ്ഞ നന്ദി

""പ്രവാസ ലോകത്തെ വ്യത്യസ്ഥത നിറഞ്ഞൊരു വായനോത്സവം""ഈ വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി നന്മ കാസർകോട് ആർട്സ് കമ്മറ്റി ന...
16/05/2026

""പ്രവാസ ലോകത്തെ വ്യത്യസ്ഥത നിറഞ്ഞൊരു വായനോത്സവം""

ഈ വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി നന്മ കാസർകോട് ആർട്സ് കമ്മറ്റി നന്മ അംഗങ്ങൾക്കായി സംഘടിപ്പിച്ച ":വായനോത്സവം 2026""
മെയ് 15 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് റൂവി ദാനത്ത് ഹാളിൽ മസ്കറ്റിലെ സാമൂഹ്യ പ്രവർത്തകനും അൽബജ ബുക്ക്സ് സ്ഥാപകനുമായ ശ്രീ :പി എം ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു..

വേറിട്ടൊരു വായനാനുഭവമാണ് പരിപാടി സമ്മാനിച്ചത്..

അരുന്ധതീ റോയിയുടെ "കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ..""

ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ..

മുഹമ്മദ് അബ്ബാസിന്റെ
"ആത്മഹത്യക്കും ഭ്രാന്തിനും ഇടയിൽ""
എന്നീ പുസ്തകങ്ങളാണ് വായന മത്സരത്തിന്റെ ഭാഗമായി വായനയ്ക്കായി നൽകിയത്..

6 ടീമുകളിലായി 24 പേർ മാറ്റുരച്ച ഈ മത്സരം വ്യത്യസ്ഥമാർന്ന ഒരു അനുഭവമായിരുന്നു...

ആറ് റൗണ്ടുകളിലായി നടന്ന പരിപാടി മസ്കറ്റിലെ സാംസ്കാരിക മേഖലയിലെ ചിരസാന്നിധ്യമായ
ശ്രീമതി: രേഖ പ്രേം ആണ് നിയന്ത്രിച്ചത്..

മത്സരത്തിൽ ടീം നളന്ദ വിജയികളായി..
ടീം വല്ലഭി രണ്ടാം സ്ഥാനക്കാരായി..

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി
നന്മയിലെ കുട്ടികൾക്കായി നടത്തിയ"
"" റീഡിങ് ചാലഞ്ച്""
ശ്രദ്ധേയമായ പരിപാടിയായിരുന്നു...

15 കുട്ടികളാണ് വായനാനുഭവങ്ങൾ പങ്കു വെച്ചത്...

കുട്ടികൾക്ക് വായിക്കുവാൻ പ്രചോദനമാണ് ഇത്തരം പരിപാടികളെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു..

ആർട്സ്കമ്മറ്റി കൺവീനർ കാവ്യ പ്രവീൺ സ്വഗതവും നന്മ കാസർകോട് പ്രസിഡന്റ് പ്രവീൺ കരിച്ചേരി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ മസ്കറ്റിലെ യുവ എഴുത്തുകാരായ ശ്രീ: രാജീവ് മഹാദേവനും ഹന അനീസും ദാർസൈറ്റ് ഇൻഡ്യൻ സ്കൂൾ അധ്യാപകൻ ഷജീർ ബഷീർ എന്നിവർ വിശിഷ്ടാതിഥികളായി

Address

Al Falaj Hotel
Muscat

Alerts

Be the first to know and let us send you an email when Nanma Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share