Devananda

Devananda ഓം ഗം ഗണപതായെ നമ:
ഓം ഗുരുഭ്യോ നമഃ:

മൂന്നരവയസ്സിൽ നർത്തനകലയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച ശ്രീമതി ഉണ്ണിലേഖ ടീച്ചറിനേയും, പിന്നീട് 4 വർഷം എൻ്റെ ഗുരുവായിരുന്ന കലാമണ്ഡലം മസ്‌ക്കറ്റിലെ ശ്രീ മോഹനദാസ് മാഷിനെയും, ഇപ്പോൾ എൻ്റെ ഗുരുക്കന്മാരായ ശ്രീമതി ശ്രീകല മേനോൻ, ശ്രീമതി സ്നേഹ നമ്പ്യാർ എന്നിവരെയും മനസ്സിൽ ധ്യാനിച്ച്
എൻ്റെ പ്രിയപെട്ടവരുടെ അനുഗ്രഹാശിസുകളോടെ ഈ കലാവേദി ഏവർക്കുമായി സമർപ്പിക്കുന്നു
🙏🙏🙏
എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിച്ചു കൊണ്ട് ..
സ്നേഹപൂർവ്വം,
ദേവനന്ദ

13/04/2024

Happy Vishu 🌼🌼🌼
Location Courtesy :,s Institute of Music, dance and YOGA

മലയാളത്തിന്റെ വാനമ്പാടിക്കു പിറന്നാൾ ആശംസകൾ 🥰💕🙏K S Chithra
27/07/2023

മലയാളത്തിന്റെ വാനമ്പാടിക്കു പിറന്നാൾ ആശംസകൾ 🥰💕🙏
K S Chithra

Arpanam@Guruvayoor TempleSneha NambiarKalamandalam C GopalakrishnanVishnu T SKiran Gopinath
02/07/2023

Arpanam@Guruvayoor Temple
Sneha Nambiar
Kalamandalam C Gopalakrishnan
Vishnu T S
Kiran Gopinath

Address

Muscat

Website

Alerts

Be the first to know and let us send you an email when Devananda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Devananda:

Share