Dk Dance World

Dk Dance World *Something different* Something different

Congratulations, makkale. May the Almighty bless you to move forward in life, excelling in your studies and arts, and ca...
05/05/2026

Congratulations, makkale. May the Almighty bless you to move forward in life, excelling in your studies and arts, and carrying with you love and values for your family

കുവൈത്ത് രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീര ശുഹദാക്കൾ🙏🙏🇰🇼🇰🇼🇰🇼🇰🇼🇰🇼❤️❤️🇰🇼🇰🇼🇰🇼🇰🇼🇰🇼🙏🙏
02/04/2026

കുവൈത്ത് രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീര ശുഹദാക്കൾ

🙏🙏🇰🇼🇰🇼🇰🇼🇰🇼🇰🇼❤️❤️🇰🇼🇰🇼🇰🇼🇰🇼🇰🇼🙏🙏

22/02/2026

2026 Samsthana Sahithi ultsav Awards

Best Dance Cover Award – Aghosham : 🥰Rajesh Cochin
Best Cinematographer Award –Aghosham : 😍Salman C. Rajesh

Receiving 🙏the award at the ceremony held in Kottayam is my son.🥰🥰

YA🇰🇼WATHAN🇰🇼AL 🇰🇼KUWAIT Thank you, Habeeb Ikka 🇰🇼 and Mujitaba 🇰🇼, for once again placing your trust in DK Dance World a...
19/02/2026

YA🇰🇼WATHAN🇰🇼AL 🇰🇼KUWAIT

Thank you, Habeeb Ikka 🇰🇼 and Mujitaba 🇰🇼, for once again placing your trust in DK Dance World and handing over this album to u🇰🇼

🇰🇼DK🇰🇼FAMILY
🇰🇼PUSHPA CHECHI
🇰🇼DIJITHA SREEJITH &Our Team

🇰🇼🇰🇼🇰🇼എല്ലാവർക്കും കുവൈറ്റ്‌ നാഷണൽ ഡേ 🇰🇼🇰🇼🇰🇼ആശംസകൾ 🇰🇼🇰🇼കുവൈറ്റിന്റെ മണ്ണിൽ ജോലി ചെയ്യുന്ന നമ്മൾ ഇന്ത്യകാരുടെ ആദ്മസമർപ്പണ...
16/02/2026

🇰🇼🇰🇼🇰🇼എല്ലാവർക്കും കുവൈറ്റ്‌ നാഷണൽ ഡേ 🇰🇼🇰🇼🇰🇼ആശംസകൾ 🇰🇼🇰🇼

കുവൈറ്റിന്റെ മണ്ണിൽ ജോലി ചെയ്യുന്ന നമ്മൾ ഇന്ത്യകാരുടെ ആദ്മസമർപ്പണം പോറ്റമ്മയായ ഈ നാടിനു മുജിതബ ക്രിയേഷൻസ് സമർപ്പിക്കുന്ന 11മത് മ്യൂസിക്കൽ ആൽബം 🇰🇼🇰🇼യാ വത്തൻ അൽ കുവൈറ്റ്🇰🇼🇰🇼100ൽ പരം ആർട്ടിസ്റ്കളെ അണിനിരത്തി🇰🇼ശ്രീ അബ്ദുള്ള ഹംസ 🇰🇼നിർമിച്ചു 🇰🇼ഹബീബുള്ളമുറ്റിച്ചൂരിന്റെ 🇰🇼
സംവിധാനത്തിൽ 🇰🇼രതീഷും 🇰🇼ശങ്കറും ക്യാമറയും
ഡികെ ഡാൻസ് വേൾഡ് 🇰🇼നൃത്തസംവിധാനവും 🇰🇼ഡിജിത ശ്രീജിത്ത്‌ &ടീം 🇰🇼മേക്കപ്പും 🇰🇼പുഷ്പവല്ലി 🇰🇼ഫാഷൻ ദിവാസ് 🇰🇼വസ്ത്രലങ്കാരവും 🇰🇼നിർവഹിച്ച 🇰🇼കുവൈറ്റ്‌ നാഷണൽ ഡേ മ്യൂസിക്കൽ 🇰🇼ആൽബം റിലീസിന് ഒരുങ്ങുന്നു 🇰🇼

ഈ വർഷവും ഡികെ യെ വിശ്വാസം അർപ്പിച്ചതിനു 🇰🇼മുജിതബ യോടും🇰🇼ഹബീബ് ഇക്കയോടും 🇰🇼ഡികെ ഫാമിലി ക്കുള്ള നന്ദിയും സ്നേഹവും ❤️❤️ആശംസകളും അറിയിക്കട്ടെ ❤️❤️🇰🇼

🇰🇼🇰🇼🇰🇼കുവൈറ്റ്‌ നാഷണൽ ഡേ 🇰🇼🇰🇼
🇰🇼🇰🇼🇰🇼മുജിതബ ക്രിയേഷൻസ് 🇰🇼🇰🇼
🇰🇼🇰🇼🇰🇼 രതീഷ് സിവി അമ്മാസ് 🇰🇼🇰🇼
🇰🇼🇰🇼🇰🇼മ്യൂസിക്കൽ ആൽബം🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼ഡികെ ഫാമിലി 🇰🇼🇰🇼🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼പുഷ്പവല്ലി ഫാഷൻ ദിവാസ് 🇰🇼
🇰🇼🇰🇼🇰🇼ഡിജിത ശ്രീജിത്ത്‌ 🇰🇼🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼രാജേഷ് കൊച്ചിൻ 🇰🇼🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼ശില്പ സി രാജേഷ് 🇰🇼🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼ഭാർഗവ് ചന്ദ്രൻ 🇰🇼🇰🇼🇰🇼🇰🇼🇰🇼
🇰🇼🇰🇼🇰🇼മനു സജീവ് 🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼

2006 ➝ 2026 = 20 വർഷങ്ങൾ…🙏 നന്ദി… ഗുരുക്കന്മാർക്കും, ദൈവത്തിനും… 🙏2006-ൽ കുവൈറ്റിലെ ഈ മണ്ണിൽ ആരംഭിച്ച DKയുടെ യാത്ര…ഇന്ന്...
11/02/2026

2006 ➝ 2026 = 20 വർഷങ്ങൾ…
🙏 നന്ദി… ഗുരുക്കന്മാർക്കും, ദൈവത്തിനും… 🙏

2006-ൽ കുവൈറ്റിലെ ഈ മണ്ണിൽ ആരംഭിച്ച DKയുടെ യാത്ര…
ഇന്ന് 20 വർഷം പിന്നിടുമ്പോൾ, ഒരുപാട് കുട്ടികളുടെ, പേരെന്റ്സിന്റെ,
അധ്വാനത്തിന്റെ, വിയർപ്പിന്റെ വിലയാണ് ഇന്നത്തെ DK.

ഇവിടെ വരെ എത്തിക്കാൻ ഒപ്പം നിന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️
വേദികൾ നൽകി ഞങ്ങളെ ഞങ്ങളാക്കിയ
എല്ലാ അസോസിയേഷൻ ഭാരവാഹികളോടും
സ്നേഹവും നന്ദിയും 🙏

DK ആദ്യകാലം മുതൽ ഓരോ വർക്കുകളും
പ്രത്യേക പ്രൊജക്റ്റുകളായി ആണ് വേദിയിൽ എത്തിച്ചിരുന്നത്.
ചില വർഷങ്ങളിൽ 2 ഉം 3 ഉം പ്രൊജക്റ്റുകൾ വരെ അവതരിപ്പിച്ചിട്ടുണ്ട്.

DKയുടെ 20-ാമത് വർഷത്തിലേക്ക് കടക്കുമ്പോൾ,
ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ പ്രൊജക്റ്റ്…

❤️ In Association with ലാൽ കെയർ കുവൈറ്റ് ❤️

❤️ സസ്നേഹം ലാലേട്ടന് ❤️
നമ്മളെല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന,
മഹാപുരസ്കാരങ്ങൾ നേടിയ മലയാളിയുടെ അഭിമാനം…
നമ്മുടെ ലാലേട്ടന്,
കുവൈറ്റിന്റെ മണ്ണിൽ നിന്നൊരു ഹൃദയ സമർപ്പണം.

ഇനി കുവൈറ്റിന്റെ വേദികൾ
ദൃശ്യവിസ്മയമാക്കാൻ ഞങ്ങൾ എത്തുന്നു… ✨

പ്രൊജക്റ്റ് നമ്പർ 22
🌹 സസ്നേഹം ലാലേട്ടന് 🌹

Grateful and honored 🙏At the Samskara Sahithi State Committee – Short Film & Music Video Awards 2026, Akosham received w...
27/01/2026

Grateful and honored 🙏
At the Samskara Sahithi State Committee – Short Film & Music Video Awards 2026, Akosham received wonderful recognition. Rajesh Cochin won the Best Dance Cover award, and Salman C Rajesh was honored with Best Cinematographer. This achievement is a blessing and a proud moment for all of us. Heartfelt thanks to God for the strength, guidance, and grace throughout this journey. A special thank you to the DK family for the constant support, encouragement, and belief. This award motivates us to keep creating meaningful visuals and stories with passion and purpose. 🎬✨

SAMSKARA SAHITHI KERALA SHORT FILIM FESTIVAL 2026❤️❤️❤️❤️❤️
26/01/2026

SAMSKARA SAHITHI KERALA
SHORT FILIM FESTIVAL 2026
❤️❤️❤️❤️❤️

Project Number 22❤️🔥സസ്നേഹം ലാലേട്ടന് 🔥in Association with 🌟LAL CARE KUWAIT 🌟ഒരുപാട് നാളത്തെ ഒരു ചെറിയ വലിയ ശ്രമം… അങ്ങി...
17/01/2026

Project Number 22❤️

🔥സസ്നേഹം ലാലേട്ടന് 🔥in Association with 🌟LAL CARE KUWAIT 🌟

ഒരുപാട് നാളത്തെ ഒരു ചെറിയ വലിയ ശ്രമം… അങ്ങിനെ 🌟 സസ്നേഹം ലാലേട്ടന് 🌟എന്ന ഡികെ യുടെ 22മത് പ്രൊജക്റ്റ്‌ വേദിയിൽ എത്തി

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയുടെ SANTHOME 🌟FEAST 🌟 2K26🌟
അഹമദി DPS ൽ നടന്ന ഈ പ്രോഗ്രാമിൽ ആയിരുന്നു പ്രൊജക്റ്റ്‌ വേദിയിൽ എത്തിയത്. അതിനു ഞങ്ങളെ സഹായിച്ച ബിജു KC 🌟സ്പോൻസർ ആയ യുവജെനപ്രെസ്ഥാനം🌟കൂടാതെ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഹൃദയത്തിൽതൊട്ട ടനന്ദി🌟🙏💕

ഈ പ്രൊജക്റ്റ്‌ വേദിയിൽ എത്തുമ്പോൾ
അതിനെ ജനങ്ങളിലേക്കു....നാട്ടിലെ വാചകം കടമെടുത്താൽ 🌟ശബ്ദവും വെളിച്ചവും 🌟നൽകി അതിന്റെ പരമോന്നതിയിൽ എത്തിച്ച 🌟ഡിലൈറ്റ്സ് 🌟 പ്രിയപ്പെട്ട കിഷോർ ❤️🙏💕നന്ദി...സ്നേഹം 🌟

ഇനി ഈ പ്രൊജക്റ്റ്‌നെ കുറിച്ച് പറയുമ്പോൾ എന്റ പ്രിയപ്പെട്ട സഹോദരൻ കൂട്ടുകാരൻ രാജേഷ് കടവന്ത്രയുടെ നിരീക്ഷണങ്ങൾ 🌟contribution🌟ഒരുപാട് വലുതാണ് സഹോദരാ ❤️എന്നും സ്നേഹം മാത്രം 🌟❤️

എന്നും എപ്പോളും അവതരണത്തിന്റെ നരേഷൻ. ..അത് എന്നും ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ മനോജ്‌ കാപ്പാടിന്റെ വരികൾ ആണ്. ഈ പ്രാവശ്യവും തൂലിക കൊണ്ട് വരികൾക്കു ജീവൻ നല്കിയതിന് 🌟❤️🙏നന്ദി ❤️

അതുപോലെ പ്രോപ്പർട്ടി 🌟തേന്മാവിൻ കൊമ്പത്തിലേ കാളവണ്ടി 🌟വളരെ ചെറിയ സമയം കൊണ്ട് ഉണ്ടാക്കി തന്ന പ്രിയപ്പെട്ട ❤️ജെഫി ❤️

മനസ്സിലെ കളറുകൾ വിസ്മയമാക്കി തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട എന്റെ ❤️പുഷ്പചേച്ചി ❤️ഫാഷൻ ദിവാസ് 🌟

മുഖത്തു ചായം ഇടുന്നത് ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്ത ഞങ്ങളുടെ Make-Up Lady 🌟Dijitha sreejith & Team🌟

ഒരാഴ്ച്ചയോളം ഡികെ യുടെ മക്കളുടെ കഷ്ടപ്പാട്... മണിക്കൂറുകൾ നീണ്ട . ..ലേറ്റ് നൈറ്റ് പ്രാക്ടീസ്....ഇതിനെല്ലാം കട്ടക്ക് കൂടെ നിന്ന ഡികെ യുടെ എല്ലാമായ നിങ്ങൾ പേരെന്റ്സ് 🌟💕 നിങ്ങളില്ലെങ്കിൽ ഇങ്ങനെ ഒരു വർക്ക്‌ വേദിയിലെത്തിക്കാൻ ഞങ്ങൾക്കു കഴിയില്ലായിരുന്നു. നന്ദി ഒപ്പം നിന്നതിനു , വിശ്യാസം അർപ്പിച്ചതിന് 🌟❤️❤️


Nareshan --Manoj Kappadu 🌟
Voiceover Our ❤️Bro 🔥RAJESH KADAVANTHRA
sound Engineer 🌟Sarosh 🌟Palarivattam

MASTERING 🌟Shyam 🌟DJ ElectroBeats🌟
Technical support 🌟Jayan janardhanan Adoor NRI🌟

PROPERTY JEFFI 🌟
COSTUME 🔥Pushppa chechi 🌟

Make-Up 🎨Dijitha Sreejith & Team 🌟
Transportation 🚖🚘Charles 🌟Antony 🌟

My Right and left 🌟Shilpa C Rajesh🌟Bhargav Chandran🌟Manu 🌟

Morning 2am project NO22🔥സസ്നേഹം ലാലേട്ടന് 🔥finish in association with LAL CARE KUWAIT performing today DPS AHAMMADI
16/01/2026

Morning 2am project NO22🔥സസ്നേഹം ലാലേട്ടന് 🔥finish
in association with LAL CARE KUWAIT
performing today DPS AHAMMADI

15/01/2026

DK Family proudly presents a heartfelt tribute to the legend who defined generations of cinema.
This project is our respect, love, and gratitude to the one and only Mohanlal — not just an actor, but an emotion. ❤️🎬PROJECT NO22💕

Address

DK Dance World, Block 4, Opposite Shrimpy
Al-Mangaf

Alerts

Be the first to know and let us send you an email when Dk Dance World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Dk Dance World:

Share

Category