NME CONNECTING TALENTS ALL OVER THE WORLD

08/07/2022
UNBOXING S22+
08/07/2022

UNBOXING S22+

പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ രുചി അറിയാത്ത മലയാളികൾ ആരും തന്നെ കാണില്ല...രുചി കൂട്ടിന്റെ തമ...
11/10/2021

പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ രുചി അറിയാത്ത മലയാളികൾ ആരും തന്നെ കാണില്ല...

രുചി കൂട്ടിന്റെ തമ്പുരാൻ എന്ന് വിശേഷിപ്പിയ്ക്കുന്ന Late. Mr Naushad ന്റെ പാവന സ്മരണയ്ക് മുൻപിൽ ഇതാ News Mania Entertainment ന്റെ പുതിയ ഒരു episode... ഒപ്പം നിങ്ങളുടെ സ്വന്തം വ്ലോഗ്ഗർ അജിത് ജോൺ

വീഡിയോ കാണുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ...

Subscribe ചെയ്യാത്തവർ ഉടൻ തന്നെ ചാനൽ subscribe ചെയ്യൂ അതോടപ്പോം കൂടുതൽ നോട്ടിഫിക്കേഷൻ വേണ്ടി Bell ബട്ടൺ ക്ലിക്ക് ചെയ്യൂ.

ഞങ്ങളുടെ ചാനൽ ന്റെ കൂടുതൽ അപ്ഡേറ്സ് അറിയണം എങ്കിൽ ഫേസ്ബുക് പേജ് ഫോളോ ചെയ്യാൻ മറക്കെരുത്...

പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ രുചി അറിയാത്ത മലയാളികൾ ആരും തന്നെ കാണില്ല.രുചി കൂട്ട...

ദുബായ് big ബമ്പർ കിട്ടിയ മലയാളി ഭാഗ്യവൻ എന്ന് വേണേൽ പറയാമായിരുന്നു  പക്ഷെ ഞാൻ അങ്ങനെ പറയാൻ ആഗ്രഹിയ്ക്കുന്നില്ല അതിനു പിന...
24/09/2021

ദുബായ് big ബമ്പർ കിട്ടിയ മലയാളി ഭാഗ്യവൻ എന്ന് വേണേൽ പറയാമായിരുന്നു
പക്ഷെ ഞാൻ അങ്ങനെ പറയാൻ ആഗ്രഹിയ്ക്കുന്നില്ല അതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ട്..
ലക്ഷകണക്കിന് ആളുകൾ എടുക്കുന്ന ഈ ഒരു ലോട്ടറി യിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കുന്നു
പക്ഷെ അത് കിട്ടണം എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം വേണം .ആ അനുഗ്രഹം കിട്ടിയത് 3 മലയാളി കുടുംബത്തിലേക്ക് ആണ് .പക്ഷെ ദൈവം അവരെ ഈ ഒരു ഭാഗ്യത്തിന് തിരഞ്ഞെടുക്കണം എങ്കിൽ എന്തെങ്കിലും ഒരു കാരണം കാണും..
തീർച്ചയായും ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും..
അതെ ഇവരാണ് നമ്മൾ പരിചയപ്പെടുത്താൻ പോകുന്ന ആ 3 മലയാളി ഭാഗ്യവാന്മാർ... Winners of October 2020. https://youtu.be/AQu-RcFKlFw

KSRTC യിൽ യാത്ര ചെയ്യാത്ത മലയാളികൾ ആരും തന്നെ കാണില്ല പക്ഷെ അതിൽ ഇരുന്ന് നല്ല നാടൻ വിഭവങ്ങൾ കഴിയ്ക്കാൻ അവസരം കിട്ടികാണില...
06/11/2020

KSRTC യിൽ യാത്ര ചെയ്യാത്ത മലയാളികൾ ആരും തന്നെ കാണില്ല പക്ഷെ അതിൽ ഇരുന്ന് നല്ല നാടൻ വിഭവങ്ങൾ കഴിയ്ക്കാൻ അവസരം കിട്ടികാണില്ല അല്ലേ ?
പക്ഷെ എനിക്ക് അതിനു ഭാഗ്യം കിട്ടി... കേരളത്തിൽ അല്ല അങ്ങു കുവൈറ്റിൽ.....

Today's Food Spot: Thakkara Restaurant Fahaheel

Location Map: https://g.co/kgs/sjmnXa

Ratings for Thakkara Restaurant , Fahaheel

Food: 😊😊😊😊😑(4.6/5)
Service: 😊😊😊😊😑(4.4/5)
Ambiance: 😊😊😊😊😑(4.6/5)
Accessibility: 😊😊😊😊😑(4.3/5)

Parking facility: Yes!!!
Is this restaurant family-friendly? I would recommend it for families.https://youtu.be/2qMKM92XonA

KSRTC യിൽ യാത്ര ചെയ്യാത്ത മലയാളികൾ ആരും തന്നെ കാണില്ല പക്ഷെ അതിൽ ഇരുന്ന് നല്ല നാടൻ വിഭവങ്ങൾ കഴിയ്ക്കാൻ അവസരം കിട്ട...

Food & Travel with Madhev | Kerala | The beauty of nature | Fishing Freaks | Foodie Buddies |യാത്രകളെയും പ്രകൃതി സൗന്ദര്...
16/10/2020

Food & Travel with Madhev | Kerala | The beauty of nature | Fishing Freaks | Foodie Buddies |യാത്രകളെയും പ്രകൃതി സൗന്ദര്യവും നല്ല നാടൻ ആഹാരവിഭവങ്ങളും ഇഷ്ട്ടപ്പെടാത്ത ആളുകൾ ആരുംതന്നെ ഇല്ല.
ഇതാ ഇതെല്ലാം ഒത്തു ചേർന്ന് ഒരു പുതിയ ഒരു വിഡിയോയുമായി ശ്രീ മാധവ് നിങ്ങൾക്ക് മുൻപിൽ ന്യൂസ് മാനിയ എന്റർടൈൻമെന്റ് ചാനലിലൂടെ എത്തുന്നു.

വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യൂ.

ഇത്പോലെ നല്ല വീഡിയോസ് കാണുവാനും നല്ല അറിവുകൾക്കും വേണ്ടി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ഐക്കൺ ക്ലിക് ചെയ്യൂ സപ്പോർട്ട് ചെയ്യൂ..

യാത്രകളെയും പ്രകൃതി സൗന്ദര്യവും നല്ല നാടൻ ആഹാരവിഭവങ്ങളും ഇഷ്ട്ടപ്പെടാത്ത ആളുകൾ ആരുംതന്നെ ഇല്ല. ഇതാ ഇതെല്ലാം .....

നിങ്ങളുടെ ഭവനം മനോഹരമായ wall ആർട്ട്‌  കൊണ്ട് അലങ്കരിയ്ക്കാൻ ഇഷ്ട്ടപെടുന്നുണ്ടോ? ഇതാ ന്യൂസ് മാനിയ എന്റർടൈൻമെന്റ് നിങ്ങൾക്...
27/09/2020

നിങ്ങളുടെ ഭവനം മനോഹരമായ wall ആർട്ട്‌ കൊണ്ട് അലങ്കരിയ്ക്കാൻ ഇഷ്ട്ടപെടുന്നുണ്ടോ?

ഇതാ ന്യൂസ് മാനിയ എന്റർടൈൻമെന്റ് നിങ്ങൾക്ക് മുൻപിൽ ഒരു കൊച്ചു മിടുക്കിയുടെ വ്യത്യസ്തമായ ഐഡിയസ് കൊണ്ട് എങ്ങനെ നിങ്ങളുടെ ഭവനം അലങ്കരിയ്ക്കാം എന്ന് കാണിച്ചുതരുന്ന ഒരു മനോഹരമായ വീഡിയോ സമർപ്പിയ്ക്കുന്നു.

വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യൂ.

ഇത്പോലെ നല്ല വീഡിയോസ് കാണുവാനും നല്ല അറിവുകൾക്കും വേണ്ടി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ഐക്കൺ ക്ലിക് ചെയ്യൂ സപ്പോർട്ട് ചെയ്യൂ..

Are you looking for wall decor ideas to refresh your space? News Mania entertainment is presenting you a innovative child with her stylish wall hanging art &...

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമ...
29/08/2020

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്.

ആസ്സാം സ്വദേശിയായ ഒരു യുവാവ് യോഗ പരിശീലനത്തിലുഉടെ നേടിയെടുത്ത മെയ്‌വഴക്കത്തിന്റ ഉഗ്രൻ വീഡിയോ ഇതാ ന്യൂസ് മാനിയ എന്റർടൈൻമെന്റ് നിങ്ങൾക്ക് വേണ്ടി സമർപ്പിയ്ക്കുന്നു.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യൂ.

ഇത്പോലെ നല്ല വീഡിയോസ് കാണുവാനും അറിവുകൾക്കും വേണ്ടി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ഐക്കൺ ക്ലിക് ചെയ്യൂ സപ്പോർട്ട് ചെയ്യൂ..

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമ...

How to make Chocolate Cookies 👌👌
22/07/2020

How to make Chocolate Cookies 👌👌

Cookery show by Albert shyju and Aleena shyju

കുങ്ഫു ഒരു ആയോധനകലയാണ്ആളുകളെ വേദനിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം.എന്നാൽ വസ്തുത മറ്റൊന്നാണ് സ...
20/07/2020

കുങ്ഫു ഒരു ആയോധനകലയാണ്

ആളുകളെ വേദനിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം.

എന്നാൽ വസ്തുത മറ്റൊന്നാണ്

സീഡ് കുങ്‌ഫു കോംപാക്ട് സിസ്റ്റംസ്നെക്കുറിച്ചും അത് നമ്മുടെ ആരോഗ്യത്തിന് എങ്ങനെ പ്രാധാന്യമർഹിക്കുന്നതിനെക്കുറിച്ചും നിങ്ങൾ അറിയേണ്ട ചില വസ്തുതകളുണ്ട്.

ഈ ആയോധന കലയെ കുറിച്ചുള്ള നിങ്ങളുടെ തെറ്റിദ്ധാരണകൾ‌ മാറ്റുന്നതിന് ഒരു ചെറിയ വീഡിയോ ന്യൂസ് മീഡിയ എന്റർ‌ടൈൻ‌മെന്റ് നിങ്ങൾക്ക് അവതരിപ്പിക്കുന്നു.

തുടർന്നുള്ള വിഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ സപ്പോർട്ട് ചെയ്യൂ.

കുങ്ഫു ഒരു ആയോധനകലയാണ് ആളുകളെ വേദനിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ വസ്തു....

Address

25
Al-Mangaf

Telephone

+96597291634

Website

Alerts

Be the first to know and let us send you an email when NME posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to NME:

Share