KoreanMallu

KoreanMallu KoreanMallu is a social media influencer, YouTuber, and professional scientist living in South Korea.
(2)

He shares authentic insights on Korean culture, lifestyle, and research life, connecting science with everyday experiences for a global Malayali audience

10/09/2026
പലരും എന്നെ ഭാവനയെപ്പോലെ ഉണ്ടെന്ന് പറയാറുണ്ട്. 😄❤️എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല… പക്ഷേ ആ സാമ്യം എനിക്ക് ഇഷ്ടമാണ്.ഭാവനയ...
09/09/2026

പലരും എന്നെ ഭാവനയെപ്പോലെ ഉണ്ടെന്ന് പറയാറുണ്ട്. 😄❤️
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല… പക്ഷേ ആ സാമ്യം എനിക്ക് ഇഷ്ടമാണ്.

ഭാവനയെ എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം ആ സാമ്യം മാത്രമല്ല. ജീവിതത്തിൽ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടും അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുന്ന അവരുടെ ശക്തിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ചിലപ്പോഴൊക്കെ മുഖത്ത് കാണുന്ന ആ ചെറിയ ‘coldness’ പോലും എനിക്ക് ഇഷ്ടമാണ്. അതിൽ അഹങ്കാരത്തേക്കാൾ കൂടുതൽ ജീവിതാനുഭവങ്ങളാണ് ഞാൻ കാണുന്നത്.

ഈ ചിത്രം ഇത്ര മനോഹരമായി എഡിറ്റ് ചെയ്ത് തന്ന എന്റെ പ്രിയ സുഹൃത്തിന് ഒരുപാട് നന്ദി. ❤️

ഭാവനയെപ്പോലെ തോന്നുന്നു എന്നത് ഒരു സാമ്യം മാത്രം… പക്ഷേ അവരുടെ ശക്തിയോടുള്ള എന്റെ ഇഷ്ടം അതിനേക്കാൾ വലുതാണ്. ❤️✨

09/09/2026

Address

Cheonan

Alerts

Be the first to know and let us send you an email when KoreanMallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to KoreanMallu:

Shortcuts

Share