GuruKrupa Art Academy

GuruKrupa Art Academy Welcome to "GuruKrupa - The Collections of Divine Arts"

GuruKrupa is a Social Media Platform that promotes Artists. This is not an Organization. Thank you !

It is a Collective managed by a few Artists who love Art. Admin Panel,
Team GuruKrupa. GuruKrupa Art Academy was founded in 2018 by Sri. Vishnu GuruKrupa, dedicated to the promotion and preservation of fine arts, GuruKrupa has been providing Indian Classical Art forms Kuchipudi and Bharatnatyam training for students age 5 through adults. Founder & Artistic Director : Vishnu GuruKrupa (Disciple of Guru Smt. Usha Sreenivas & Guru Sri. Anil Vettikkattiri)

Starting Soon at Erumely (Kottayam)
18/10/2022

Starting Soon at Erumely (Kottayam)

ഓം ശ്രീ ഗുരുഭ്യോ നമഃനമസ്തേ,നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയാണ് വരുന്ന വിജയദശമി നാളിൽ... ഏവരുടെയ...
13/10/2021

ഓം ശ്രീ ഗുരുഭ്യോ നമഃ

നമസ്തേ,
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയാണ് വരുന്ന വിജയദശമി നാളിൽ... ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം...

Vishnu GuruKrupa Vishnu GuruKrupa

Day5 Navaratri 2021 l द्रृष्टी - प्राण  l Patraprana l Fundamental qualities of a dancer l GlimpsesThis Navaratri, festi...
12/10/2021

Day5 Navaratri 2021 l द्रृष्टी - प्राण l Patraprana l Fundamental qualities of a dancer l Glimpses

This Navaratri, festival of Dance, Snehalalit Kala Kendra presents, पात्रस्य प्राणा: , Depiction of 10 fundamental qualities of A Dancer through daily glimpses.
Day 5.
5. Drishtir – Glancing Eyes
Glancing and expressive eyes are very important in a dance performance.
https://youtu.be/ccrNzr6_rgA
Happy Navaratri🙏
https://www.instagram.com/tv/CU5ZaO0l8B-/?utm_medium=copy_link
🙏

21/08/2021

ചെറിയൊരു മൊബൈൽ ഫോട്ടോഗ്രാഫി പേജ് ആണ്... എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ...

67 Followers, 87 Following, 29 Posts - See Instagram photos and videos from 𝐆𝐮𝐫𝐮𝐊𝐫𝐮𝐩𝐚 𝐏𝐡𝐨𝐧𝐨𝐠𝐫𝐚𝐩𝐡𝐲 ()

75th Years of Independence!എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...                           ❤         ...
15/08/2021

75th Years of Independence!

എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...


❤ ❤️

കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രംകൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്...
10/08/2021

കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം

കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തിൽ ആണ്‌ പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു. ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.

ഭൂപ്രകൃതി

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിനും ടി.എസ്. കനാലിനും മധ്യേ കേരവൃക്ഷങ്ങൾ ധാരാളമുള്ള ഒരു തുരുത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ മണൽപ്പരപ്പിനു നടുവിൽ ക്ഷേത്രം നിൽക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു. 2004-ൽ സുനാമി ദുരന്തമുണ്ടായപ്പോൾ പരിസരപ്രദേശം മുഴുവൻ കടൽക്ഷോഭത്തിനിരയായിട്ടും ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

പ്രതിഷ്ഠ

'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം. മഹാഗണപതി, ദുർഗ്ഗ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിൽ ഉണ്ട്.

മണികെട്ടൽ ചടങ്ങ്

ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂർത്തിയാക്കുന്നു

വൃശ്ചികോത്സവം

എല്ലാവർഷവും വൃശ്ചിക മാസത്തിൽ (നവംബർ) ഇവിടെ ഉത്സവം നടക്കാറുണ്ട്. പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചികോത്സവത്തിൽ പങ്കെടുക്കുവാൻ തമിഴ്നാട്, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെയെത്തുന്നു. ഉത്സവസമയത്ത് ഭക്തർക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിർമ്മിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.

എത്തിച്ചേരുവാൻ...

ചവറയ്ക്കു സമീപമുള്ള ശങ്കരമംഗലത്ത്

ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി യാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം :

കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583

സമീപ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം

ശങ്കരമംഗലത്തു നിന്ന് 2.9 കിലോമീറ്റർ പടിഞ്ഞാറ്

ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ(KMML) നിന്ന് 3.7 കിലോമീറ്റർ

കരുനാഗപ്പള്ളിയിൽ നിന്ന് 12 കി.മീ. തെക്കുഭാഗത്ത്

കായംകുളത്തു നിന്ന് 26 കി.മീ. തെക്കുഭാഗത്ത്

കൊല്ലം ചിന്നക്കടയിൽ നിന്ന് 17.2 കി.മീ ദേശീയപാത വഴി വടക്കോട്ട്‌

കൊട്ടാരക്കരയിൽ നിന്ന് 34.5 കി.മീ

അടൂരിൽ നിന്ന് ഏകദേശം 34 കി.മീ ശാസ്താംകോട്ട വഴി

തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 85 കിമീ വടക്കോട്ട്‌

Photo Courtesy : Google

Kargil Vijay Diwas is observed in honour of the war heroes. Dubbed 'Operation Vijay', the campaign held on July 26, 1999...
26/07/2021

Kargil Vijay Diwas is observed in honour of the war heroes. Dubbed 'Operation Vijay', the campaign held on July 26, 1999, saw the Indian Army seizing back control of key outposts in Ladakh after ousting Pakistani troops from the region.

India celebrates Kargil Vijay Diwas on July 26 every year to mark the anniversary of the Indian Army's victory against Pakistan on this day in 1999, after more than 60 days of armed conflict on the highlands of Kargil in Ladakh. In what was perhaps the most recent example of high-altitude warfare in mountainous terrain, the Indian Army ousted the neighbouring nation's military forces and took back control of the high outposts in the region.

President Ram Nath Kovind is scheduled to visit Drass on Monday to pay homage at the memorial, located on the foothills of Tololing. Chief of Defence Staff (CDS) General Bipin Rawat will also participate at the Kargil Vijay Diwas celebrations, agencies added.

Kargil Vijay Diwas is observed in honour of Kargil's war heroes, the lives that were lost as a result of the war; soldiers who died in the line of duty serving their motherland. On this day every year, the Prime Minister pays his tributes to the armed forces at the 'eternal flame', Amar Jawan Jyoti, at India Gate in Delhi. Celebrations are also conducted in the Kargil sector and elsewhere across the country to commemorate the contributions of the Indian Army.

Dubbed 'Operation Vijay', the military campaign held in the month of July in 1999 saw the Indian Army troops clearing the Kargil sector of the infiltrators, which included both Pakistani soldiers and rebel forces. Defeating its adversaries in the war, the Indian Army finally hosted the national flag at Kargil on July 26. It is estimated that as many as 527 Indian soldiers died in the war, while more than 1,300 were injured.

Address

Wandoor

Telephone

+919961592939

Website

Alerts

Be the first to know and let us send you an email when GuruKrupa Art Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to GuruKrupa Art Academy:

Share