Nasar Chatholi

Nasar Chatholi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nasar Chatholi, Art, C H Nasar, Wandoor.

25/10/2022

അഞ്ച് മണിക്കൂറിൽ താഴെയാണോ ഉറക്കം? അമ്പത് വയസ്സിൽ മാറാരോഗി ആയേക്കാം...

ഫോണിൽ സ്‌ക്രോൾ ചെയ്ത് ഉറങ്ങാൻ വൈകാറുണ്ടോ? അങ്ങനെ ദിവസവും അഞ്ച് മണിക്കൂർ പോലും ഉറങ്ങാൻ പറ്റാത്തവരാണോ നിങ്ങൾ? എങ്കിൽ അമ്പതാം വയസ്സിൽ നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം.ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്, അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർക്ക് അമ്പത് വയസ്സോടടുക്കുമ്പോൾ ഹൃദ്രോഗം,പ്രമേഹം,ക്യാൻസർ,പക്ഷാഘാതം,വാതം എന്നീ രോഗങ്ങളിലേതെങ്കിലും തീർച്ചയായും ഉണ്ടാകും എന്നാണ്. ഏഴ് മണിക്കൂർ ശരാശരി ഉറക്കം ലഭിക്കുന്നവരേക്കാൾ മാറാരോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറച്ച് സമയം മാത്രം ഉറങ്ങുന്നവരിൽ 20 ശതമാനം കൂടുതലാണെന്നും ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേർക്കുന്നു.ഉറക്കക്കൂടുതൽ കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്നും ഗവേഷകർ നിരീക്ഷിച്ചെങ്കിലും ഇതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. ഉറക്കക്കൂടുതലും മാറാരോഗങ്ങളും തമ്മിൽ ഇതുവരെ കാര്യമായ ബന്ധമില്ലെന്നർഥം. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. ഇതിൽ കുറവ് ഉറക്കം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് നേരത്തെയും പഠനങ്ങളുണ്ടായിട്ടുണ്ട്.

ഇന്ത്യൻ മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു."നീതി ലഭിച്ചില്ലെങ്കിൽ,എങ്ങനെ നേടണമെന്ന് പട്ടാളത്തിനറിയാം"എന്ന മുൻവി...
23/10/2022

ഇന്ത്യൻ മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു."നീതി ലഭിച്ചില്ലെങ്കിൽ,എങ്ങനെ നേടണമെന്ന് പട്ടാളത്തിനറിയാം"എന്ന മുൻവിധിയുമായാണ് സൈന്യത്തിൻറെ മാസ്സ് എൻട്രി.പട്ടാളത്തിനോടുമുട്ടിയകാലങ്ങളിലെല്ലാം ഏമാൻ മാർക്ക് ദുരിതമല്ലാതെ അഭിമാനിക്കാൻ ഒന്നുമുണ്ടായിട്ടില്ല
പൊലീസ് സേനയ്ക്ക് ഒന്നടങ്കം നാണക്കേടുവരുത്തിയ ഇവരെ ഇനി തീഹാർ ജയിലിലേക്ക് കൊണ്ടുപോകുന്ന മനോഹരമായ കാഴ്ചയാണ് ഓരോ മാധ്യമക്കാരനും ലൈവ് റേറ്റിനായി കാത്തുവെക്കുന്നത്.

Address

C H Nasar
Wandoor
679339

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919446993733

Website

Alerts

Be the first to know and let us send you an email when Nasar Chatholi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category