Voice Of Kerala

Voice Of Kerala You Can Expect Completely New And Entertaining Content Videos From This Channel

30/08/2026

അമ്മ ബ്ലോക്ക് ചെയ്തേക്കുവാണ്🥹 Renu Sudhi | Kichu

30/08/2026

എന്ത് ഗിഫ്റ്റ് ആയിരിക്കും റിഥപ്പന് വേണ്ടി വാങ്ങുന്നത്😍 Rithul | Rahul Das | Kollam Sudhi

30/08/2026

വേറെ ഒന്നും എന്നോട് ചോദിക്കേണ്ട😱 കിച്ചു പറഞ്ഞത് കേട്ടോ Rahul Das | Kichu Sudhi

30/08/2026

ബിഗ് ബോസ് അഗ്നിപരീക്ഷയെപ്പറ്റി അനീഷ് പറയുന്നു Aneesh | Biggboss 6 | Anumol

30/08/2026

ഓണം എങ്ങനെ ഉണ്ടായിരുന്നു? കിച്ചു പറഞ്ഞത് കേട്ടോ Kichu | Sudhi | Onam

പുതിയ സന്തോഷവാർത്തയുമായി KK ഫാമിലി🥳👇 ശ്രുതിക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു കൊടുത്തു കൃഷ്ണകുമാറും കുടുംബവും, ഈയൊരു ...
29/08/2026

പുതിയ സന്തോഷവാർത്തയുമായി KK ഫാമിലി🥳👇
ശ്രുതിക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു കൊടുത്തു കൃഷ്ണകുമാറും കുടുംബവും, ഈയൊരു പുണ്യ ചടങ്ങിൽ പങ്കെടുക്കുവാൻ കൃഷ്ണകുമാറോടൊപ്പം മക്കളും പേരക്കുട്ടിയും മരുമകനും എത്തിയിരുന്നു.
Krishnakumar Kumar | Ahaana Krishna | Diya Krishna | Aswin | Omy | Sindhu Krishnakumar | Ishani | Hansika

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു😱👇  മനസ്സുതുറന്ന് ആതിലയും നൂറയും. ഞങ്ങളുടെ റിലേഷൻഷിപ്പ് അറിഞ്ഞതിനുശേഷം ആണ് ഇ...
28/08/2026

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു😱👇
മനസ്സുതുറന്ന് ആതിലയും നൂറയും. ഞങ്ങളുടെ റിലേഷൻഷിപ്പ് അറിഞ്ഞതിനുശേഷം ആണ് ഇങ്ങനെ സംഭവിച്ചത്, പ്രതികരിച്ചിരുന്നു എന്നാലും കാര്യമായ ഫലം ഉണ്ടായില്ല പിന്നീടുള്ള വിവാദങ്ങളിൽ കിടക്കാൻ ആഗ്രഹിക്കാഞ്ഞത് താഴെ സഹോദരങ്ങൾ ഉള്ളതുകൊണ്ട് മാത്രം. ഒരച്ഛനും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് അന്ന് ചെയ്തത്, എന്തായിരിക്കും അവർക്ക് അന്ന് സംഭവിച്ചിരുന്നത് സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പറയാൻ താല്പര്യം ഇല്ല എന്ന് ആദില വെളിപ്പെടുത്തി.
Adhila Noora | Le***an Couples | Social Media | Viral

"നീ നിന്റെ കാര്യം നോക്കിയ മതി എനിക്ക് പരിപ്പ് വേണം"😂👇ആദ്യമായി അശ്വിൻ അങ്ങനെ പറഞ്ഞതിൽ പ്രേക്ഷകർ ഒന്നടങ്കം അശ്വിനെ അഭിനന്ദ...
28/08/2026

"നീ നിന്റെ കാര്യം നോക്കിയ മതി എനിക്ക് പരിപ്പ് വേണം"😂👇
ആദ്യമായി അശ്വിൻ അങ്ങനെ പറഞ്ഞതിൽ പ്രേക്ഷകർ ഒന്നടങ്കം അശ്വിനെ അഭിനന്ദിക്കുന്നു, ഇത്രയും നാൾ ക്യാമറയ്ക്ക് മുന്നിൽ യാതൊരു പ്രതികരണവും ഇല്ലാതെ നിൽക്കുന്ന വ്യക്തി ആയിരുന്നു ദിയയുടെ ഭർത്താവ്. ദിയയുടെ ഫാമിലിയിലെ മറ്റ് ബ്ലോഗിൽ അശ്വിനെ മനപ്പൂർവ്വം ഒഴിവാക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകർ പരാതിപ്പെട്ടിരുന്നു, അക്കാര്യത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടത് ദിയയുടെ അമ്മയായ സിന്ധു കൃഷ്ണകുമാർ ആണ്. ഇന്ന് ഓണസദ്യക്കൊപ്പം പരിപ്പ് വിളമ്പിയപ്പോൾ ദിയ പറഞ്ഞു എനിക്ക് പരിപ്പ് വേണ്ട അശ്വിനും വേണ്ട എന്നാൽ അശ്വിൻ അപ്പോൾ മറുപടി പറഞ്ഞത് നീ നിന്റെ കാര്യം നോക്കിയാൽ മതി എന്നായിരുന്നു, കുടുംബ ബന്ധത്തിൽ ഭർത്താവിന്റെ കാര്യങ്ങളിൽ ഭാര്യ ഇടപെടുന്നത് സ്നേഹം ഉള്ളതുകൊണ്ടും കരുതൽ ഉള്ളതുകൊണ്ടും ആണ് എന്നാൽ ഇത്തരമൊരു ചെറിയ കാര്യം വരെ പ്രേക്ഷകർ ഉറ്റുനോക്കി കൃഷ്ണകുമാറിന്റെ ഫാമിലിയെ കരിവാരി തേക്കുവാൻ ശ്രമിക്കുകയാണ്🤷
Diya Krishna | Aswin | Social Media

Address

Ernakulam
Vyttila

Website

Alerts

Be the first to know and let us send you an email when Voice Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share