Thelliyoorkkavu Padayani

Thelliyoorkkavu Padayani Official page for Thelliyoorkkavu Padayani, managed by Bhairavi Pracheena Kalasangham.

05/03/2026

ഇലന്തൂർ വലിയ പടയണി...
ആശംസകൾ.

28/02/2026

ശിവകോലം Elanthoor Padeni

28/02/2026
28/02/2026

ഭഗവതി കുന്നിറങ്ങിയ കാളി...

14/02/2026

കുംഭ വെയിലിനെ കുളിരാക്കുന്ന തൃകാർത്തിക തിരുന്നാൾ...
കാവിലമ്മതൻ പാദങ്ങൾ പതിഞ്ഞ,
നാമങ്ങൾ നിറഞ്ഞ ചുറ്റമ്പല വീഥികൾ
വേദമന്ത്ര ധ്വനി കളാൽ ധന്യമാകുന്ന തിരുവുത്സവക്കാലം....

05/02/2026

*ഭഗവതിയുടെ അനുഗ്രഹം പത്മനാഭന്റെ മണ്ണിൽ നിന്നും*....

തെള്ളിയൂർക്കാവ് പടയണിയുടെ അഭിമാനം...

കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡ് ലഭിച്ച പ്രിയപ്പെട്ട ജിത്താശാന് ആശംസകൾ 🙏🏻❤️..


25/01/2026

കോട്ടാങ്ങൽ പടയണി...
വലിയ കോലം...
അമ്മേ നാരായണ...

അമ്മേ നാരായണ 🙏
23/01/2026

അമ്മേ നാരായണ 🙏

22/01/2026

ഇക്കഴിഞ്ഞ പടയണിയിൽ ധനു 8 ന് (ഡിസംബർ 23) ഭക്തർ അതി പ്രാധാന്യത്തോടെ വിശ്വാസപൂർവ്വം വഴിപാടായി സമർപ്പിക്കുന്ന പക്ഷിക്കോലം കളത്തിൽ തുള്ളിയാടുന്ന ഞങ്ങളുടെ പ്രിയ പടയണി കലാകാരൻ ആരോമലും കൂട്ടരും...

പ്രിയ സഹോദരന്  ആദരാഞ്ജലികൾ 🙏🏻🌹🥀
22/01/2026

പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🏻🌹🥀

Address

Thelliyoor Devi Temple
Vennikulam

Website

Alerts

Be the first to know and let us send you an email when Thelliyoorkkavu Padayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category