MCC muthuvilkundu cultural centre

MCC  muthuvilkundu cultural centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCC muthuvilkundu cultural centre, Muthuvilkundu cherur, Vengara.

14/11/2022
31/10/2022
 ്വത്രന്ത്ര_ദിനാഘോഷം
15/08/2022

്വത്രന്ത്ര_ദിനാഘോഷം

mcc present soccer league
24/02/2022

mcc present soccer league

 #രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്രദിനഘോഷ ത്തിന്റെ ഭാഗമായി എംസിസി മുതുവിൽ കുണ്ട് പതാക  ഉയർത്തി... എംസിസി ഉപദേശക സ...
16/08/2020

#രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്രദിനഘോഷ ത്തിന്റെ ഭാഗമായി എംസിസി മുതുവിൽ കുണ്ട് പതാക ഉയർത്തി... എംസിസി ഉപദേശക സമതി അംഗം സി. ടി ലത്തീഫ് നേതൃത്വം നൽകി. എംസിസി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു

 SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ mcc മുതുവിൽ കുണ്ട് ആദരിച്ചു
05/07/2020


SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ mcc മുതുവിൽ കുണ്ട് ആദരിച്ചു

28/06/2020

🌱🌱🌱🌱🌱🌱*ലോക പരിസ്ഥിതി  ദിനത്തിൽ* mcc മുതുവിൽ കുണ്ടിൻ്റെ നേതൃത്വത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു *വാർഡ് മെമ്പർ പൂക്കുത്ത് മുജ...
05/06/2020

🌱🌱🌱🌱🌱🌱

*ലോക പരിസ്ഥിതി ദിനത്തിൽ*
mcc മുതുവിൽ കുണ്ടിൻ്റെ നേതൃത്വത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു
*വാർഡ് മെമ്പർ പൂക്കുത്ത് മുജീബിൻ്റെ* സാന്നിദ്ധ്യത്തിൽ പരിപാടിയുടെ ഉദ്ഘാടനം *കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബേബി ചാലിൽ* നിർവഹിച്ചു
ചടങ്ങിൽ mcc ഭാരവാഹികളായ *മുനീർKK ഇസ്മായിൽ K ശരീഫ്.CT ദിൽഷാദ് ഹസീബ് CT മാജിദ് TP*
എന്നിവർ പങ്കെടുത

🌧️🌧️🌧️🌧️🌧️🌧️*മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി മുതുവിൽ കുണ്ട് അങ്ങാടിയും പരിസരവും mcc വളണ്ടിയർമാർ ശുചീകരണം നടത്തി**...
01/06/2020

🌧️🌧️🌧️🌧️🌧️🌧️

*മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി മുതുവിൽ കുണ്ട് അങ്ങാടിയും പരിസരവും mcc വളണ്ടിയർമാർ ശുചീകരണം നടത്തി*

*ശുചികരണ യജ്ഞം*
*വാർഡ് മെമ്പർ പൂക്കുത്ത് മുജീബ് ഉദ്ഘാടനം ചെയ്തു*
*ക്ലബ് പ്രസിഡന്റ് *ഇസ്മായിൽ സെക്രട്ടറി ശരീഫ് സി.ടി ട്രഷറർ സനൂബ് ഭാരവാഹികളായ മുനീർ കെ.കെ ബാബു ഇപി ശമിം ഒപി അസീബ് സി.ടി എൻ .കെ നിഷാദ് ശിഹാബ് എ.കെ ഹംസ.സി.പി എന്നിവർ നേത്യത്വം നൽകി.*

*mcc*
*arts & sports club*
*cherur*
🌸🌸🌸🌸🌸🌸🌸🌸

🌸🌸🌸🌸🌸🌸*mcc* യുടെആഭിമുഖ്യത്തിൽ *ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു*mcc ഉപദേശ സമിതി അംഗം *അബ്ദുപ്പ ഉദ്ഘാടനം ചെയ്തു* *ഷൂട്ടൗട്ട്....
10/09/2019

🌸🌸🌸🌸🌸🌸

*mcc* യുടെ
ആഭിമുഖ്യത്തിൽ *ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു*

mcc ഉപദേശ സമിതി അംഗം *അബ്ദുപ്പ ഉദ്ഘാടനം ചെയ്തു*
*ഷൂട്ടൗട്ട്. സ്റ്റംപ് ഏറ്. കുപ്പിയിൽ വെള്ളം *നിറക്കൽ .കസേരകളി*
*പഞ്ചഗ ഗുസ്തി .തിറ്റ *മൽസരം വടംവലി* എന്നിവ സംഘടിപ്പിച്ചു
പങ്കെടുത്ത എല്ലാവർക്കും *AD Group Dubai* പ്രോൽസാഹ സമ്മാനങ്ങളും നൽകി

*mcc*
*arts& sports club*
*Cherur *Muthuvilkundu*
🌻🌻🌻🌻🌻🌻

Address

Muthuvilkundu Cherur
Vengara
676304

Alerts

Be the first to know and let us send you an email when MCC muthuvilkundu cultural centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share