05/09/2025
പൂക്കള് വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും...
ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും
പാട്ടിലെങ്ങും നാടായി
Ess Mahal
Vellangallur
680123
Be the first to know and let us send you an email when RadioMallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to RadioMallu:
ഈ ആശയം മനസ്സിൽ വന്നിട്ട് പത്തുകൊല്ലങ്ങൾ പിന്നിട്ടു എങ്കിലും കുത്തിയിരുന്ന് ചെയുവാൻ സമയം കിട്ടിയില്ല , ഇന്നിപ്പോൾ ലോകം മുഴുവൻ കൊറോണയുമായി മല്ലിടുമ്പോൾ വീട്ടിലിരിക്കുക എന്ന നിയമം അനുസരിച്ചുകൊണ്ട് സമയം കൊല്ലുമ്പോൾ പഴയ ആശയത്തെ പൊടി തട്ടിയെടുത്തു എന്ന് മാത്രം , നല്ല പാട്ടുകളും തമാശകളും ഇവിടെ ചേർക്കുക !!!
With ten years to spare, the time has not come to sit still, but now the whole idea of staying home while the world is struggling with Corona is just dusting off the old idea.