Kerala Arts Teachers - KAT

Kerala Arts Teachers - KAT കേരളത്തിലെ വിവിധ വിഭാഗത്തിൽ പെടുന്ന കലകളുടെയും, കലാകാരൻമാരുടെയും കൂട്ടായ്മ്മ

ആദരാഞ്ജലികൾ 🌹
18/07/2023

ആദരാഞ്ജലികൾ 🌹

വിട 🌹
07/07/2023

വിട 🌹

മൻസിയക്കൊപ്പം
30/03/2022

മൻസിയക്കൊപ്പം

*ചത്തീസ്ഖണ്ഡിനെ നിറങ്ങളിലാറാടിച്ച് ടീം കേരളം*ചത്തീസ്ഗഢ് വിദ്യാഭ്യാസ വകുപ്പ്  കോവിഡാനന്തര വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുനരേ...
16/11/2021

*ചത്തീസ്ഖണ്ഡിനെ നിറങ്ങളിലാറാടിച്ച് ടീം കേരളം*

ചത്തീസ്ഗഢ് വിദ്യാഭ്യാസ വകുപ്പ് കോവിഡാനന്തര വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുനരേകരിക്കുന്നതിന് ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട
ജവഹർലാൽ നെഹ്‌റു ദേശീയ എഡ്യൂക്കേഷണൽ കോൺക്ലേവിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 5 അധ്യാപകരെയാണ് .
മിത്തു തിമോത്തി (ഡയറ്റ് ആർട്ട് ഫാക്കൽറ്റി ) പി. സതീഷ് കുമാർ (പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരി )
ഹാരൂൺ അൽ ഉസ്മാൻ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ) സുരേഷ് ഉണ്ണി (പൊയിൽ ക്കാവ് ഹയർ സെക്കൻഡറി സ്കൂൾ) കൃഷ്ണൻ പാതിരിശ്ശേരി (കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരാണ് . ചത്തീസ്ഖണ്ഡ് വിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണപ്രകാരം പന്ത്രണ്ടാം തീയതി ചത്തീസ്ഗഡിൽ എത്തിയതിനുശേഷം നക്സൽ ബാധിത പ്രദേശമായ ബസ്താറിലും ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ദന്തേവാഡയിലും നടത്തിയ കലാ ഉൽ ഗ്രന്ഥിത പഠനപ്രവർത്തന വർക്ക് ഷോപ്പുകൾ കോവിഡാനന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളെ എത്തരത്തിൽ സ്വാധീനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു. ജബൽപൂർ നമ്പർ - 2 ഹയർ സെക്കൻഡറി സ്കൂളിലും ദന്തേവാര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 100 ലധികം കുട്ടികളോട് അഭിനയത്തിലൂടെയും, നിറചിത്രങ്ങളുടെയും നടത്തിയ സർഗാത്മകമായ ഇടപെടലിന് ചത്തിസ്ഖണ്ഡ് സർക്കാർ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും കോൺക്ലേവിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.

14, 15 തീയതികളിൽ റായ്പുരിൽ ജവഹർലാൽ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ എഡ്യുക്കേഷൻ കോൺക്ലേവിൽ കോവിഡ് ലോക്ക് ഡൗൺ കാലഘട്ടത്തിൽ കോഴിക്കോട് ഡയറ്റ് നടത്തിയ കലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും . വരും കാലത്ത് കലാ ഉത്‌ഗ്രഥിത പഠന പ്രാധാന്യത്തെ കുറിച്ചും
കോൺക്ലേവിന്റെ രണ്ടാം ദിനം ടീമംഗമായ മിത്തു തിമോത്തി പേപ്പർ അവതരിപ്പിക്കുകയുണ്ടായി.

ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന മുഖ്യമന്ത്രി ശ്രീ. ഭുപേഷ് ഭഗലിനും വിദ്യാഭ്യാസ മന്ത്രി ഡോ. പ്രേംസായ് സിംഗ് ടെക്കാം എന്നിവർക്ക് അവരുടെ ഛായാപടം വരച്ചു നൽകിയ കോഴിക്കോട്ടെ അധ്യാപകകൂട്ടം റായ്പൂരിൽ നടന്ന രണ്ടുദിവസ കോൺക്ലേവിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന വിദ്യാഭ്യാസ വിദഗ്ദരുടെ ചർച്ചകളിൽ പങ്കാളികളാകുക വഴി കേരളത്തിലെ കോവി ഡാനന്തര വിദ്യാഭ്യാസ നവീകരണ പ്രക്രിയയിൽ പുത്തൻ ചിന്തകൾ കൊണ്ടു വരാൻ പറ്റുമെന്ന് ടീമംഗങ്ങൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു..

ആദരാഞ്ജലികൾ 🌹🌹
09/11/2021

ആദരാഞ്ജലികൾ 🌹🌹

23/10/2021

പ്രശസ്ത ഛായാചിത്രകാരൻ ശ്രീ.അമൃത് ലാൽ ചിറക്കടവിൻ്റെ ഛായാചിത്രപ്രദർശനം ഭാഗം:1 ലേയ്ക്ക് ഏവരെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു....🙏🏻

വിജയദശമി ആശംസകൾ 🙏🙏KAT യുടെ കലാകാരനും പ്രശസ്ത ചിത്രകാരനുമായ സുരേഷ് ഉണ്ണി വരച്ച ചിത്രം
15/10/2021

വിജയദശമി ആശംസകൾ 🙏🙏
KAT യുടെ കലാകാരനും പ്രശസ്ത ചിത്രകാരനുമായ സുരേഷ് ഉണ്ണി വരച്ച ചിത്രം

കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനും ഇതിഹാസ തുല്യനായ മാപ്പിള പാട്ട് കലാകാരൻ വി എം കുട്ടി സാറിന് കണ്ണീർ പ്രണാമം
13/10/2021

കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനും ഇതിഹാസ തുല്യനായ മാപ്പിള പാട്ട് കലാകാരൻ വി എം കുട്ടി സാറിന് കണ്ണീർ പ്രണാമം

12/10/2021

കേരള ആർട്സ് ടീച്ചേർസിന്റെ കലാകാരിയും നർത്തകിയുമായ ലിസി മുരളീധരനും മകൾ കലാമണ്ഡലം സരിഗ മുരളീധരനും അവതരിച്ച മനോഹരമായ നൃത്താവിഷ്കാരം

12/10/2021

കേരള ആർട്സ് ടീച്ചേർസ് കലാകാരന്മാർ അണിയിച്ചൊരുക്കിയ വട്ടപ്പാട്ട്,
ഇത്പോലെ മനോഹരമായ വീഡിയോകൾ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക 🙏

Address

Vadakara
Vadakara

Website

Alerts

Be the first to know and let us send you an email when Kerala Arts Teachers - KAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share