Gramadeepam Pattithara

Gramadeepam Pattithara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gramadeepam Pattithara, Arts and entertainment, PATTITHARA, Trithala.

31/08/2017

ഗ്രാമദീപം പട്ടിത്തറയുടെ നേതൃത്വത്തിൽ ബ്രദേഴ്‌സ് ലൈബ്രറിയുടെ സഹകരണത്തോടെ ഈ വർഷത്തെ ബക്രീദ് - ഓണം ആഘോഷം സെപ്റ്റംബർ 2 ശനിയാഴ്ച ലൈബ്രറിയിൽ വെച്ച് നടത്തുന്നു.

കാര്യപരിപാടികൾ

7 a.m : കൂട്ടയോട്ടം 1 കി.മീ.
9 മണി മുതൽ
സ്പൂൺ റെയ്‌സ്
പൊട്ടറ്റോ റെയ്‌സ്
ബിസ്‌ക്കറ്റ് ബൈറ്റിങ്
സുന്ദരിക്ക് പൊട്ടുതൊടൽ
കസേര കളി
വെള്ളം നിറക്കൽ
2 മണി മുതൽ
ബലൂൺ ചവിട്ടി പൊട്ടിക്കൽ
ചാക്കിലോട്ടം
സൂചി കോർക്കൽ
ഷോട്ട് പുട്ട്

പരിപാടികളിൽ എല്ലാവരുടെയും സജീവ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

ഗ്രാമദീപം പട്ടിത്തറ അണിയിച്ചൊരുക്കുന്ന 25000 വാട്സ് ഗാനമേള ...
21/03/2016

ഗ്രാമദീപം പട്ടിത്തറ അണിയിച്ചൊരുക്കുന്ന 25000 വാട്സ് ഗാനമേള ...

________പുരസ്കാര നിറവിൽ ബ്രദേഴ്സ് ലൈബ്രറി______48 വർഷമായി പട്ടിത്തറയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രദേ...
01/07/2015

________പുരസ്കാര നിറവിൽ ബ്രദേഴ്സ് ലൈബ്രറി______
48 വർഷമായി പട്ടിത്തറയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രദേഴ്സ് ലൈബ്രറി വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ വർഷത്തെ പാലക്കാട് ജില്ലയിലെ മികച്ച ഗ്രാമീണ ലൈബ്രറികൾക്കുള്ള ഗ്രന്ഥശാലസംഘത്തിന്റെ അവാർഡും,ആലൂർ ഒരുമയുടെ മികച്ച വായനശാലക്കുള്ള പ്രഥമ വി.വി. മാധവൻ പുരസ്കാരവും ലഭ്യമായി.അതിന്റെ ഭാഗമായി 2015 ജൂണ്‍ 20,21 തിയ്യതികളിൽ ഗ്രാമദീപം പട്ടിത്തറയുടെയും ബ്രദേഴ്സ് ലൈബ്രറിയുടെയും നേതൃത്വത്തില്‍ ആഘോഷപരിപാടികൾ നടത്തി.
ജൂണ്‍ 20 ന് നടന്ന വായനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളെ വരക്കൽ,വായന ക്വിസ് മത്സരവും നടത്തുകയുണ്ടായി. തുടർന്ന് 21 നു നടന്ന അനുമോദന സദസ്സിൽ പട്ടിത്തറ G L P സ്കൂൾ ലൈബ്രറിക്കുള്ള പുസ്തക സമർപണവും വളരെ ശ്രദ്ധേയമായി,തുടർന്ന് വായനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ഈ ആഘോഷവേളയിൽ വിവിധ സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്തു .

26/04/2015
21/02/2015
പട്ടിത്തറ ഗ്രാമദീപം  ക്ലബ്ബിലെ  പ്രവർത്തകരും,തൃത്താല പെരുമയിലെ പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പട്ടിത്തറയിൽനിന്നും.
19/08/2013

പട്ടിത്തറ ഗ്രാമദീപം ക്ലബ്ബിലെ പ്രവർത്തകരും,തൃത്താല പെരുമയിലെ പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പട്ടിത്തറയിൽനിന്നും.

ഓണത്തിന്റെ വരവ് അറിയിച്ച് ചിങ്ങം നാളെ എത്തും.
16/08/2013

ഓണത്തിന്റെ വരവ് അറിയിച്ച് ചിങ്ങം നാളെ എത്തും.

01/04/2013
30/03/2013

spirit of youth..............

Address

PATTITHARA
Trithala
679534

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Gramadeepam Pattithara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share