Punarvasu Vadhya Kalakendram, Tripunithura

Punarvasu Vadhya Kalakendram, Tripunithura 2014 നവംബറിൽ തൃപ്പൂണിത്തുറ കണ്ണൻകുളങ്?

ചെണ്ടമേളങ്ങളെ കുറിച്ചുള്ള ആസ്വാദനാനുഭവങ്ങളും പഠനാറിവുകളും പങ്കു വയ്ക്കുവാൻ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ "പുനർവസു വാദ്യകലാകേന്ദ്രം" വിദ്യാർത്ഥികളുടെ ഫേസ്ബുക് പേജ് . ഈ "ചെണ്ടക്കളരി" യിലേക്ക് സ്വാഗതം! :)

01/10/2025

02 ഒക്ടോബർ 2025 വ്യാഴാഴ്ച വിദ്യാരംഭ ദിനത്തിൽ പുതിയ ബാച്ച് തുടങ്ങുന്നു.
Please contact: RLV Mahesh Kumar 9447078321

29/09/2025

ചെണ്ടക്കളരിയിലെ പഞ്ചാരി മേളം പരിശീലനം.

അരങ്ങേറ്റം 2025 ഒക്ടോബർ 2 വിജയദശമി നാളിൽ വൈകിട്ട് 6 മണിക്ക് തൃപ്പുണിത്തുറ കണ്ണൻകുളങ്ങര ശിവ ക്ഷേത്രാങ്കണത്തിൽ.

ഏവർക്കും സ്വാഗതം 🙏

നമ്മുടെ ചെണ്ടക്കളരിയിലെ വിദ്യാർത്ഥിയായ നിരഞ്ജന്റെ അച്ഛൻ ശ്രീ ജയകുമാർ തിരുവാങ്കുളം വരികളെഴുതിയ ഓണപ്പാട്ട്.ആൽബം: ചിങ്ങവയൽക...
20/08/2025

നമ്മുടെ ചെണ്ടക്കളരിയിലെ വിദ്യാർത്ഥിയായ നിരഞ്ജന്റെ അച്ഛൻ ശ്രീ ജയകുമാർ തിരുവാങ്കുളം വരികളെഴുതിയ ഓണപ്പാട്ട്.

ആൽബം: ചിങ്ങവയൽക്കാറ്റ്
ഗാനം: പൂത്തു നിൽക്കണതെന്തേ ചിരി പൂവിരിഞ്ഞതു പോലെ...

ആശംസകൾ!

Venmani ProductionsMalayalam Onam Album SongChinga Vayal KaattuProducer : Arya AdershLyrics : Jayakumar ThiruvankulamSinger: Vijesh GopalMusic : Jinesh Vijay...

07/09/2024

അരങ്ങേറ്റം പരിശീലനം ❤️

31/12/2023

ചെണ്ടക്കളരി ❤️

24/10/2023

അരങ്ങേറ്റം ❤️

വിജയദശമി ❤️
24/10/2023

വിജയദശമി ❤️

08/10/2023

ചെണ്ടക്കളരിയിൽ ഇന്ന്...

ഈ വർഷത്തെ അരങ്ങേറ്റ ബാച്ചിന്റെ അവസാനഘട്ട പരിശീലനത്തിൽ നിന്നും.... 2023 ഒക്ടോബർ 24 വിജയദശമി ദിവസം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര മഹാദേവ ക്ഷേത്രാങ്കണത്തിലാണ് അരങ്ങേറ്റം. ❤️

**പഞ്ചാരിമേളം അരങ്ങേറ്റം**ശ്രീ RLV മഹേഷ് കുമാറിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച പുനർവസു വാദ്യ കലാകേന്ദ്രത്തിലെ വിദ്യാർത്ഥികളുട...
07/10/2023

**പഞ്ചാരിമേളം അരങ്ങേറ്റം**

ശ്രീ RLV മഹേഷ് കുമാറിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച പുനർവസു വാദ്യ കലാകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം. 2023 ഒക്ടോബർ 24 ചൊവ്വാഴ്ച വിജയദശമി നാളിൽ വൈകിട്ട് 6 മണിക്ക് തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര മഹാദേവ ക്ഷേത്രാങ്കണത്തിൽ.
ഏവർക്കും സ്വാഗതം 🙏

02/10/2023

ഈ വർഷത്തെ അരങ്ങേറ്റ ബാച്ചിന്റെ പരിശീലനം. 2023 ഒക്ടോബർ 24 വിജയദശമി ദിവസം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര മഹാദേവ ക്ഷേത്രാങ്കണത്തിലാണ് അരങ്ങേറ്റം. ❤️

Address

Tripunithura

Opening Hours

Saturday 2pm - 6pm
Sunday 2pm - 6pm

Telephone

+919447078321

Website

Alerts

Be the first to know and let us send you an email when Punarvasu Vadhya Kalakendram, Tripunithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share