Kattan chaya Talkies

Kattan chaya Talkies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kattan chaya Talkies, Arts and entertainment, Tirur.

Second episode released
16/08/2021

Second episode released

...

https://youtu.be/4uGoh_dRXSk
18/06/2021

https://youtu.be/4uGoh_dRXSk

This is our new malayalam web series named as 'ormakalilekkoru Quatrain'..Cast: Vaishakh Mecheri Seetha Lakshmi Jayesh. P. P Joj...

*അങ്ങനെ ഞങ്ങളുടെ കൊച്ചു വെബ്സീരീസ് റിലീസ് ആവാൻ പോവുകയാണ്... ഞങ്ങളെപ്പോലെയുള്ള ചെറിയ കലാകാരന്മാർക്ക് പ്രചോദനമാകുന്ന  നമ്മ...
13/06/2021

*അങ്ങനെ ഞങ്ങളുടെ കൊച്ചു വെബ്സീരീസ് റിലീസ് ആവാൻ പോവുകയാണ്... ഞങ്ങളെപ്പോലെയുള്ള ചെറിയ കലാകാരന്മാർക്ക് പ്രചോദനമാകുന്ന നമ്മുടെ സ്വന്തം ആക്ടർ ഉണ്ണിരാജ് ഏട്ടന് ഒരുപാട് നന്ദി.. പൂർണ്ണമായും മൊബൈൽ ഫോൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്യുകയും ചെയ്ത ഒരു പ്രത്യേകതകൂടി ഇതിനുണ്ട് അതുപോലെ അഭിനയിക്കുന്നവരും അണിയറയിൽ പ്രവർത്തിക്കുന്നവരും സിനിമയുമായും അഭിനയമായും മുൻപരിചയമില്ലാത്തവരുമാണ്.. സിനിമയോടും അഭിനയത്തോടും കലയോടുള്ള അതിയായ ഇഷ്ടമാണ് എല്ലാവരേയും ഇവിടെവരെ എത്തിച്ചത്.. പൂർണമായും ഇതൊരു ഫിലോസഫിക്കൽ സീരീസ് ആണെങ്കിലും നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ കൂടുതൽ തമാശകളും സസ്‌പെൻസുകളും ത്രില്ലറുകളുമായി ഞങ്ങൾ എത്തുന്നതായിരിക്കും.. എല്ലാവരും കട്ടക്ക് കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കട്ടെ..*

ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്

https://youtube.com/channel/UCNL3_HwE9r5m7s5pxgE2W3w

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when Kattan chaya Talkies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share