FOLEA Academy

FOLEA Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FOLEA Academy, Arts and entertainment, Thrissur.

SSLC , PLUSTWO ,DEGREE കഴിഞ്ഞു  ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് CINIMA , VISUAL EFFECTS      മേഖലയിൽ പ്രൊഫഷണൽസ്  ആവാൻ  അവസരം...
06/03/2019

SSLC , PLUSTWO ,DEGREE കഴിഞ്ഞു ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് CINIMA , VISUAL EFFECTS മേഖലയിൽ പ്രൊഫഷണൽസ് ആവാൻ അവസരം. 3D സിനിമാ പഠനത്തിനും സുവർണ്ണാവസരം.100 സീറ്റുകൾ മാത്രം രജിസ്റ്റർ ചെയ്യാൻ ഇന്ന് തന്നെ വിളിക്കൂ,
7994756621 , 7994756622.

മൾട്ടി മീഡിയ അക്കാദമികളിൽ പഠിച്ച്  experience തേടുന്നവർക്ക് സുവർണാവസരം.സിനിമ വിഷ്വൽ ഇഫക്ട്സ് , അനിമേഷൻ പരിശീലനം സിനിമ ലൊ...
05/03/2019

മൾട്ടി മീഡിയ അക്കാദമികളിൽ പഠിച്ച് experience തേടുന്നവർക്ക് സുവർണാവസരം.
സിനിമ വിഷ്വൽ ഇഫക്ട്സ് , അനിമേഷൻ പരിശീലനം സിനിമ ലൊക്കേഷനിലും സ്റ്റുഡിയോയിലും....
Call:7994756621,7994756622
0487 238 8007.
Folea Academy , West Fort Tower, Civil Lane Road, West Fort, Thrissur, Kerala 680004

17/09/2018

മൾട്ടി മീഡിയ അക്കാദമികളിൽ പഠിച്ച് experience തേടുന്നവർക്ക് സുവർണാവസരം.
സിനിമ വിഷ്വൽ ഇഫക്ട്സ് , അനിമേഷൻ പരിശീലനം സിനിമ ലൊക്കേഷനിലും സ്റ്റുഡിയോയിലും....
Call us For More Details: 9895015501,9895655777 ,9846046044,
0487 238 8007.
Folea Academy , West Fort Tower, Civil Lane Road, West Fort, Thrissur, Kerala 680004

സിനിമ-VFX / മൾട്ടിമീഡിയ പരിശീലനം.സിനിമ ലൊക്കേഷനിലും സ്റ്റുഡിയോയിലും . 9895655777 ,9846046044,989501550120% വിദ്യാർത്ഥികൾ...
16/09/2018

സിനിമ-VFX / മൾട്ടിമീഡിയ പരിശീലനം.സിനിമ ലൊക്കേഷനിലും സ്റ്റുഡിയോയിലും . 9895655777 ,9846046044,9895015501

20% വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ 50% ഫീസ് മാത്രം പഠിക്കാനുള്ള അവസരം !

റാണ മടങ്ങിയത് കിരീടവും ചെങ്കോലുമായി; അതെ അങ്ങനെ പറയുവാനേ എനിക്ക് കഴിയൂ, കാരണം അതാണ് റാണയുടെ മനസ്സ്." അനിഴം തിരുനാൾ മാർത്...
16/09/2018

റാണ മടങ്ങിയത് കിരീടവും ചെങ്കോലുമായി; അതെ അങ്ങനെ പറയുവാനേ എനിക്ക് കഴിയൂ, കാരണം അതാണ് റാണയുടെ മനസ്സ്.
" അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ The King of travancore "
എന്ന എന്റെ പുതിയചിത്രത്തിന്റെ ഭാഗമായി റാണ തിരുവനന്തപുരത്ത് എത്തിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് രണ്ടുകാര്യങ്ങളാണ്.
അതിൽ ഒന്നാമത്
റാണ ദഗ്ഗുപതി കഥാപാത്രത്തിന്റെ വേഷഭൂഷാദികൾ അണിയും മുമ്പേ കഥാപാത്രമായാണ് പത്മനാഭന്റെ മണ്ണിൽ നിന്നും മടങ്ങിയത്. റാണയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി എത്തിയ ഗൈഡ് മാർത്താണ്ഡവർമ്മയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ റാണയുടെ കണ്ണുകൾ വികസിക്കുന്നുണ്ടായിരുന്നു. തുടർന്ന് കൊട്ടാരത്തിലെത്തിയപ്പോഴും ചരിത്ര പുസ്തകം ഏറ്റുവാങ്ങിയപ്പോഴുമൊക്കെ ആ മനസിൽ നിറഞ്ഞത് മാർത്താണ്ഡവർമ്മ തന്നെ എന്ന് എന്റെ കൈതൊട്ട് റാണ നന്ദി പറഞ്ഞപ്പോഴൊക്കെ ഞാനറിഞ്ഞു. സന്തോഷമുണ്ടതിൽ ഏറെ.
മാധ്യമ സുഹൃത്തുക്കളാണ് പിന്നെ അത്ഭുതപ്പെടുത്തിയത്. അവരുടെ ആകാംക്ഷയും അന്വേഷണങ്ങളും സഹകരണവും ഈ ചിത്രത്തിന്റെ പ്രാധാന്യവും എന്നിലുള്ള ഉത്തരവാദിത്വത്തിന്റെ വലിപ്പക്കൂടുതലും എന്നെ കനപ്പെട്ടുതന്നെ ബോധ്യപ്പെടുത്തുന്നു.
ഏതായാലും ഏറെ പ്രതീക്ഷ വളർന്ന ഈ ചിത്രം പ്രതീക്ഷയ്ക്കൊത്തു തന്നെ ഉയരും. അതിനായുള്ള ശ്രമത്തിലാണ് ഞാനും തിരക്കഥാകൃത്ത് റോബിൻ തിരുമലയും സഹപ്രവർത്തകരും . വൈകാതെ മറ്റൊരു വലിയ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു .നന്ദി ഏവർക്കും

16/09/2018

The film is directed by Blessy, and will have actress Amala Paul essaying a prominent role along with Prithviraj

SEEMARAJA - Mass Entertainment Action movie from Sivakarthikeyan is hitting the screens today.PhantomFX did a great amou...
16/09/2018

SEEMARAJA - Mass Entertainment Action movie from Sivakarthikeyan is hitting the screens today.
PhantomFX did a great amount of CGI in a very short time for the period flashback portions in the movie.
Folea studio Wishing the movie a great success and the entire crew a heartfelt wishes.

16/09/2018

മാർത്താണ്ഡവർമ്മയ്ക്ക് ദൃശ്യവിസ്മയമൊരുക്കാൻ ഹോളിവുഡ് വിഷ്വൽ ഇഫക്റ്റ് അതികായകൻ.ചരിത്രം ദൃശ്യമാകുമ്പോൾ ദൃശ്യ....

AR Rahman to Compose for aadujeevitham
16/09/2018

AR Rahman to Compose for aadujeevitham

Director Blessy says Rahman has insisted on music that seamlessly blends with silence

Complete 3D Visual Effects for the Movie  KURUKSHETHRA done By FOLEA STUDIO Thrissur
16/09/2018

Complete 3D Visual Effects for the Movie KURUKSHETHRA done By FOLEA STUDIO Thrissur

Address

Thrissur
680004

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+91 487 2388007

Alerts

Be the first to know and let us send you an email when FOLEA Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share