23/08/2024
ഒരു ഹോളിവുഡ് ടച്ചിൽ ഒരു മലയാളം ഷോർട്ഫിലിം :)
ആഘോഷിക്കാനായി ഒരു ആളൊഴിഞ്ഞ വീട്ടിൽ താമസിക്കാൻ വരുന്ന 2 കപ്പിൾസിന്റെ കഥയാണിത് .ആ ആരാത്രിയിൽ നടക്കുന്ന തികച്ചും പേടിപെടുത്തുന്ന സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത് .
പ്രിയ സുഹൃത് Manu Kurishinkal ഇതിൽ നല്ലൊരു വേഷം ചെയ്തിട്ടുണ്ട് പതിവ് പോലെ അത് വെടിപ്പായി ചെയ്ത് വെച്ചിട്ടുണ്ട് .മറ്റുള്ളവരും നന്നായി .
എല്ലാ മേഖലയും മികവ് പുലർത്തിയ പടംഎല്ലാവരും കാണുക ,അഭിപ്രായങ്ങൾ രേഖപ്പെടുത്തുക .
എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംവിധയകൻ തന്നെയാണ് . Jacob അഭിനന്ദനങ്ങൾ :)
Electi- a Malayalam horror-thriller short film, follows four friends who face an unimaginable situation that will test their limits. This film shows us that ...