Yuvanila chenam

Yuvanila chenam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvanila chenam, Arts and entertainment, chenam, Thrissur.

25/11/2022

ഇവിടം സ്വാർഗമാണ്

10/05/2021

😢😢😢

29/04/2021
10/02/2021

ചേനം ഷാപ്പ്......

ഒരു തുള്ളി പലതുള്ളി പെരുവെള്ളം.... ആരും കാണാതെ പോകരുത്.. മുഖം തിരിക്കരുത്... ഇത് ഞങ്ങളുടെ ചേനത്തെ കുഞ്ഞനുജനാണ്. അവന്റെ ഇ...
14/10/2020

ഒരു തുള്ളി പലതുള്ളി പെരുവെള്ളം.... ആരും കാണാതെ പോകരുത്.. മുഖം തിരിക്കരുത്...

ഇത് ഞങ്ങളുടെ ചേനത്തെ കുഞ്ഞനുജനാണ്. അവന്റെ ഇനിയുള്ള ജീവിതം.. സ്വപ്‌നങ്ങൾ എല്ലാം നമ്മുടെ കൈകളിലാണ്.. ഒരു ത്വക്ക് രോഗത്തിന്റെ പിടിയിലായി ഒന്നര വർഷത്തോളമായി വീടിന്റെ പുറത്തുപോലും പോകാൻ സാധികാത്ത അവസ്ഥയിലാണ്. കുറച്ചു ദിവസങ്ങൾക്ക്മുൻപാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലും അവിടെ നിന്ന് എറണാകുളം അമൃത ഹോസ്പിറ്റലിലേക്കും മാറ്റിയത്. കഴിഞ്ഞ ദിവസം തന്നെ 3ലക്ഷം രൂപയോളം വേണ്ടിവന്നു, തുടർചികിത്സക്ക് 10ലക്ഷം രൂപയിലധികം വേണ്ടതായുണ്ട് എന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്... ഇനി ഒരടിമുന്നോട്ട് നീങ്ങാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ കുടുംബം. ഒരു ജീവൻ രക്ഷിക്കാൻ ജീവിതം പടുത്തുയർത്താൻ നമ്മുടെ ചെറിയ സഹായങ്ങൾ കൊണ്ടാകുമെങ്കിൽ അതിൽ പരം വേറെന്തുണ്ട്.. സാധിക്കുംവിധം സഹായിക്കുക സഹായിക്കാൻ കഴിയുന്ന വരിൽ എത്തിക്കുക...

കൈകോർക്കാം...❤️ നമുക്ക് അക്ഷയിനെ മിടുക്കനായി തിരികെ കൊണ്ട് വരണം.. ❤️
എത്ര വലുതും വലുതല്ല... എത്ര ചെറുതും ചെറുതല്ല..ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിക്കുക... സഹകരിക്കുക...

കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ അക്ഷയുടെ പിതാവ് രാജേഷേട്ടനെ വിളിക്കാം... ഫോൺ: 9745844743

08/08/2020

ഒരു ചിക്കൻ പൊട്ടിത്തെറിച്ചത്.....

ചേനം ഭരണി പൊളിച്ചടക്കി യുവനില പിള്ളേര്...
06/05/2019

ചേനം ഭരണി പൊളിച്ചടക്കി യുവനില പിള്ളേര്...

നമ്മടെ ചേട്ടൻ
04/05/2019

നമ്മടെ ചേട്ടൻ

29/04/2019

Psycosisinte പല അവസ്ഥാന്തന്തരങ്ങൾ ആണെന്ന് തോന്നാം. പക്ഷെ ഇതാണ് മക്കളെ ഞങ്ങടെ ചങ്ക് പിണ്ടി .......ആർക്കും അവനു തടുക്കാൻ കഴിയില്ല......

ചേനം മേടഭരണി....2019
26/04/2019

ചേനം മേടഭരണി....2019

Address

Chenam
Thrissur
680561

Telephone

+911234567890

Website

Alerts

Be the first to know and let us send you an email when Yuvanila chenam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share