22/07/2025
ലോകത്തെ ഏറ്റവും കരുത്തനായ പൗരുഷം, ഒരു ഓറഞ്ചും, നാരകവും, പച്ച ആപ്പിളുകളും, അയാളെ പൊതിയുന്നു, അയാൾ വീര്യമേറിയ കാപ്പി കുടിക്കുന്നു, കാപ്പിയും അയാൾ ധരിച്ച തുകൽ ജാക്കറ്റിൻ്റെ മണവും പിന്നിട്ട്, രാത്രി അറുത്തിട്ട പൈൻമരങ്ങളുടെ ഇരുളിൽ അയാൾ മറയുന്നു,, അവന് വേണ്ടി നിർമ്മിച്ചത്,, from, frozen perfume,🔥