03/04/2025
അതെ..
ഓരം ചേർന്ന് നിന്ന് പാത്തും പതുങ്ങിയും നിങ്ങൾ കേട്ടതൊക്കെ നേരാ...😌
ആരെയും തോൽപിച്ചു ആളാവാൻ അല്ല... ഞങ്ങൾക്കായി ഞങ്ങൾ തന്നെ കെട്ടിപ്പടുത്ത ഒരു സാമ്രാജ്യത്തിൻ്റെ പ്രൗഡി ചോരാതെ കാത്തുസുക്ഷിക്കാൻ അതിനും മീതെ ഒരു ദേശത്തിൻ്റെ അഭിമാനത്തിന് വേണ്ടി.....💸🔥
*യുവരാജ രൗദ്ര സൂര്യൻ❤️🔥*
*ആമ്പാടി ബാലൻ 👑🔥*