Progressive Arts & Sports Club Edamuttam - PASC

Progressive Arts & Sports Club Edamuttam - PASC We are the rebels
We are one

തൃശ്ശൂർ ജില്ലയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് എടമുട്ടം ജനകീയ തുടർവിദ്യാകേന്ദ്രത്തിന് കീഴിൽ 1999 ൽ ആണ് പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് (PASC) രൂപം കൊണ്ടത്.ആർട്സ്, സ്പോർട്സ് രംഗത്തെ സജീവമായ PASC നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.PSC ഫ്രീ കോച്ചിംഗ് ക്ലാസ്, കെൻ യു റിയു കരാത്തെ ക്ലാസ്, ഉപകരണസംഗീത ക്ലാസ് തുടങ്ങിയവയും PASC ന്റെ കീഴിൽ നടന്നുവരുന്നു. തുടർച്ചയായി 17 വർഷം ഓണാഘോഷം സംഘടിപ്

പിച്ച അപൂർവ്വ റെക്കോർഡും PASC നുണ്ട് .
മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ച്
നാടിന്റെ നന്മക്കായി പോരാടുന്നവരുടെ കൂട്ടായ്മയാണ് ഞങ്ങൾ.

Address

Edamuttam
Thrissur
680567

Telephone

919562255640

Website

Alerts

Be the first to know and let us send you an email when Progressive Arts & Sports Club Edamuttam - PASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Progressive Arts & Sports Club Edamuttam - PASC:

Shortcuts

Share