Uthralikkavu Pooram Kumaranellur DESAM

Uthralikkavu Pooram Kumaranellur DESAM ഉത്രാളികാവ് പൂരം കുമരനെല്ലുർ ദേശം…🐘

🔥🔥🔥
28/02/2026

🔥🔥🔥

Notice ✨
21/02/2026

Notice ✨

20/02/2026

ഉത്രാളിക്കാവ് പൂരം 2026 വെടിക്കെട്ട് സമയക്രമം...🔥( സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം)

02/01/2026

ഉത്രാളിക്കാവ് പൂരം 2026 🐘
ഫെബ്രുവരി 24✨

കുമരനെല്ലൂർ ദേശപ്പാന...✨
29/12/2025

കുമരനെല്ലൂർ ദേശപ്പാന...✨

അരളിപ്പൂമണം വീശുന്ന        അകമല താഴ് വരയിൽ ഋതുഭേദങ്ങൾ മാറുവാൻ ആരവം തുടിക്കുന്ന മനസ്സുമായി ജനനിയുടെ തിരുവുത്സവത്തിനായി  ജ...
14/11/2025

അരളിപ്പൂമണം വീശുന്ന
അകമല താഴ് വരയിൽ
ഋതുഭേദങ്ങൾ മാറുവാൻ
ആരവം തുടിക്കുന്ന മനസ്സുമായി
ജനനിയുടെ തിരുവുത്സവത്തിനായി
ജനതതി കാത്തിരിക്കുന്നു.

ഉത്രാളിക്കാവ് പൂരം 2026
കുമരനെല്ലൂർ ദേശത്തിന്റെ പൂര ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം
ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ നവംബർ 15 ശനിയാഴ്ച രാവിലെ 9 മണിക്ക് ബഹു : തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ. എ. എസ്. ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
കുമരനെല്ലൂർ ദേശത്തി ന്റെ നോട്ടീസ് പ്രകാശന കർമ്മം ബഹു: ജില്ലാ കളക്ടർ AVT ഗ്രൂപ്പ്‌ അസി : ജനറൽ മാനേജർ (സെയിൽസ് )
ശ്രീ ദിലീപ് ശ്രീധരനു ആദ്യപ്രതി നൽകി നിർവഹിക്കുന്നു.
ഏവർക്കും സുസ്വാഗതം.

എന്ന്
പ്രസിഡന്റ്‌
എ. കെ. സതീഷ്കുമാർ
സെക്രട്ടറി പി. എ. വിപിൻ

31/12/2024

Uthralikkavu Pooram Kumaranellur DESAM Priyadarshan

കുമരനെല്ലൂർ ദേശം നോട്ടീസ്…🔖ഉത്രാളിക്കാവ് പൂരം 2025 🐘ഫെബ്രുവരി 25✨
13/12/2024

കുമരനെല്ലൂർ ദേശം നോട്ടീസ്…🔖

ഉത്രാളിക്കാവ് പൂരം 2025 🐘
ഫെബ്രുവരി 25✨

uthralikkavu

Address

Kumaranellur
Thrissur
680590

Alerts

Be the first to know and let us send you an email when Uthralikkavu Pooram Kumaranellur DESAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Uthralikkavu Pooram Kumaranellur DESAM:

Share