Vibes of kerala

Vibes of kerala It's all about Kerala�

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ🏵️🌸🌼Ft//
29/08/2023

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ🏵️🌸🌼
Ft//



മറുപടി പറയാതെയവൾ  മൺപാതയിലൂടെ വേഗത്തിൽ നടന്നു നീങ്ങി..8.30യ്ക്കുള്ള ബസ്സ്‌ പിടിച്ചില്ലെങ്കിൽ പിന്നെ പോയിട്ട് കാര്യമില്ല....
10/08/2023

മറുപടി പറയാതെയവൾ മൺപാതയിലൂടെ വേഗത്തിൽ നടന്നു നീങ്ങി..8.30യ്ക്കുള്ള ബസ്സ്‌ പിടിച്ചില്ലെങ്കിൽ പിന്നെ പോയിട്ട് കാര്യമില്ല... അന്നന്നാള് കിട്ടുന്ന കൂലി കൊണ്ട് കുടുംബം പോറ്റുന്ന തനിയ്ക്കവിടെയാ പ്രണയിക്കാൻ നേരം...ആഗ്രഹങ്ങൾ ഉള്ളിലൊതുക്കിയവൾ നടത്തത്തിനു വേഗം കൂട്ടി....8.30യ്ക്കുള്ള ബസ്...!
Ft//

.
travelphotography #

അതിരപ്പിള്ളി റൂട്ട് മഴക്കാലത്തു  അതിസുന്ദരിയായി പച്ചയണിഞ്ഞു  നിൽക്കുന്ന പ്രകൃതി സൗന്ദര്യം ആവോളം വിളിച്ചോതുന്ന ഒരു കാനനപാ...
05/08/2023

അതിരപ്പിള്ളി റൂട്ട്
മഴക്കാലത്തു അതിസുന്ദരിയായി പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി സൗന്ദര്യം ആവോളം വിളിച്ചോതുന്ന ഒരു കാനനപാത....
Ft//


🌴

നന്ദി വീണ്ടും വരാതിരിക്കുkക....                                🌴    🌴
18/07/2023

നന്ദി വീണ്ടും വരാതിരിക്കുkക....

🌴 🌴

Address

Thrissur

Website

Alerts

Be the first to know and let us send you an email when Vibes of kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category