RadioMallu

RadioMallu പാട്ടിലെങ്ങും നാടായി

സ്നേഹിക്കുവാനല്ല, സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്
ചില ഗാനങ്ങൾ നാം ഇതുവരെ അനുഭവിക്കാതെ ഒളിച്ചുകളിക്കുന്നു
മലയാളത്തിന്റെ നന്മയുള്ള ചില ഗാനങ്ങൾ നാം മറന്നു പോയിരിക്കുന്നു
തിരക്ക് പിടിച്ച ജീവിതയാത്രകളിൽ നാം ആസ്വദിക്കാത്ത ഗാനങ്ങൾ ഇവിടെ കോർത്തിണക്കുന്നു
ഓരോരോ ഗാനവും ഓരോരോ ഓർമ്മകളും അനുഭവങ്ങളും അയവിറക്കുവാൻ നമ്മെ സഹായിക്കുന്നു
റേഡിയോ മല്ലു എന്ന ഈ സംരംഭം ഏറെ നാളുകളായി മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്

ന ആശയമായിരുന്നു
ഈയടുത്ത് നാം എല്ലാവരും എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരു സമയമുണ്ടായപ്പോൾ മനസ്സ് പറഞ്ഞു
അങ്ങനെ റേഡിയോ മല്ലു മലയാളികൾക്കായി ഇവിടെ ജനിച്ചു
ഇനി വളർത്തേണ്ടത് ഓരോരോ മലയാളിയുടെയും കടമയാണ്
ആ കടമയെ നിറവേറ്റുക,
അനുഗ്രഹിച്ചാലും !!!

റേഡിയോമല്ലു ഡോട്ട് കോമിന്റെ സംഗീതസമർപ്പണം മലയാള സംഗീതലോകത്തിന് അനശ്വരമായ അനേകം ഈണങ്ങൾ സമ്മാനിച്ച മഹാനായ സംഗീതസംവിധായകൻ എ...
16/06/2026

റേഡിയോമല്ലു ഡോട്ട് കോമിന്റെ സംഗീതസമർപ്പണം

മലയാള സംഗീതലോകത്തിന് അനശ്വരമായ അനേകം ഈണങ്ങൾ സമ്മാനിച്ച മഹാനായ സംഗീതസംവിധായകൻ എം. എസ്. ബാബുരാജിനെ ഓർക്കുമ്പോൾ, ഹൃദയത്തിൽ ആദ്യം മുഴങ്ങുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളിലെ അപൂർവമായ മാധുര്യമാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൗന്ദര്യം മലയാളത്തിന്റെ ആത്മാവുമായി ചേർത്ത്, കാലാതീതമായ ഗാനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ബാബുരാജ്.

അദ്ദേഹത്തിന്റെ ഈണങ്ങൾ ഇന്നും തലമുറകളെ കടന്ന് സംഗീതാസ്വാദകരുടെ മനസ്സിൽ ജീവിക്കുന്നു.

ഈ ഗാനവും അതിന്റെ മനോഹരമായ ആലാപനവും നമ്മെ ഓർമ്മപ്പെടുത്തുന്നത് സംഗീതം കാലാതീതമാണെന്ന സത്യമാണ്.

ഓരോ വരിയിലും, ഓരോ സ്വരത്തിലും വികാരങ്ങളുടെ താളം നിറച്ച ഗായകന്റെ ശബ്ദം ഇന്നും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ അനുനദിക്കുന്നു.

റേഡിയോമല്ലു ഡോട്ട് കോമിലൂടെ, മലയാള സംഗീതത്തിന്റെ ഈ അമൂല്യ നിധികൾക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ബാബുരാജിന്റെ സംഗീതം വെറും പാട്ടുകളല്ല; അത് ഓർമ്മകളാണ്, പ്രണയമാണ്, നൊമ്പരമാണ്, മലയാളിയുടെ ജീവിതത്തിന്റെ സംഗീതമാണ്.

ഇന്നത്തെ ഈ സമർപ്പണം, ബാബുരാജ് സാറിനും ഈ ഗാനത്തെ അനശ്വരമാക്കിയ ഗായകനുമുള്ള ഞങ്ങളുടെ സ്നേഹാദരവാണ്.
"നല്ല സംഗീതത്തിന് കാലപരിധികളില്ല; അത് തലമുറകളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും."

റേഡിയോമല്ലു ഡോട്ട് കോമിന്റെ സംഗീതസമർപ്പണം

://www.youtube.com/watch?v=yoUGt5aLZWM&list=RDyoUGt5aLZWM&start_radio=1

Hi Everyone!This is one of my favourite song by the legend Sri M.S...

പൂക്കള് വിളിച്ചില്ലപാടം വിളിച്ചില്ലഊഞ്ഞാലുമില്ലാകിളിത്തട്ടുമില്ലാഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും...ഓര്മ്മയിലെ ഓണം ...
05/09/2025

പൂക്കള് വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും...
ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും

റേഡിയോ മലയാളിയുടെ ഓണപ്പാട്ട് 🎶🌸റേഡിയോ മല്ലു , ഹൃദയത്തിന്റെ തരംഗം,ഓണപ്പൂക്കളിൽ നിറയുന്ന സംഗീതം.പ്രിയഗാനങ്ങൾ കാതിൽ നിറയുമ്...
02/09/2025

റേഡിയോ മലയാളിയുടെ ഓണപ്പാട്ട് 🎶🌸

റേഡിയോ മല്ലു , ഹൃദയത്തിന്റെ തരംഗം,
ഓണപ്പൂക്കളിൽ നിറയുന്ന സംഗീതം.

പ്രിയഗാനങ്ങൾ കാതിൽ നിറയുമ്പോൾ,
ഓർമ്മകൾ പൊന്നോണം പുഞ്ചിരിയാകുമ്പോൾ.

കൂടാരത്തിനുള്ളിൽ കലാപൂക്കളം പോലെ,
സ്വരങ്ങൾ വിടരും ഹൃദയത്തിൻ ചൊല്ലേ.

നമ്മുടെ പാട്ടുകൾ, നമ്മുടെ സ്വരം,
RADIOMALLU.com – പ്രിയപ്പെട്ട ലോകം.

സംഗീതത്തിൻ മധുരത്തിൽ ഓണം വരട്ടെ,
ആനന്ദത്തിൻ നിറവിൽ ജീവിതം പൂത്തുലയട്ടെ.

Music is the shorthand of emotion

🥰
19/09/2024

🥰

Kanne Kanye
12/07/2024

Kanne Kanye

kanne kaniye livekanne kaniye muthekanne kaniye mp3kanne kaniye male versionkanne kaniye movie namekanne kaniye mp3 song free downloadkanne kaniye malayalam ...

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ടിവി സീരിയൽ ഗാനം ഒരു പക്ഷേ എം ജയചന്ദ്രൻ ഇത്രനാളും ചെയ്ത ചിത്രയുടെ പാട്ടുകളിൽ ഏറ്റവും മനോ‍ഹ...
30/12/2023

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ടിവി സീരിയൽ ഗാനം ഒരു പക്ഷേ എം ജയചന്ദ്രൻ ഇത്രനാളും ചെയ്ത ചിത്രയുടെ പാട്ടുകളിൽ ഏറ്റവും മനോ‍ഹാരിതയേറിയത് എന്നു പറയാം..!!

മൺ വീണയിൽ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിനൊ ഹരിതമായി (2)
ഉപബോധ ഗിരികളിൽ അതിഗൂഢ ലഹരിയിൽ
ഹൃദയമാം പുലര്‍കാല നദി തിളങ്ങി

ഒരു ദീര്‍ഘ നിദ്ര വിട്ടുണരുന്ന വേളയിൽ
ശരദിന്ദു നാളം തെളിഞ്ഞു നിന്നു (2)
തൊടികളിൽ പിടയുന്ന നിഴലുകൾ
പിന്നെയീ..പകൽ വെളിച്ചത്തിൽ അനാധമായി

ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊൾ വേറൊരു പുഴയായി
മാറുന്നു കാലവേഗം (2)
വിരൽ തൊടുമ്പോളേക്കും അടരുന്ന പൂക്കളാൽ
നിറയുന്നു വിപിനമായന്തരംഗം

A song is a musical composition. Songs contain vocal parts that are performed, 'sung,' and generally feature words (lyrics), commonly followed by other music...

Ponnonam vannu poombattu virikkumeePonnilanjee thanalilOnnumariyaatha pinjomanakalaayVannu nilkkunnu nammal innumVannu n...
29/08/2023

Ponnonam vannu poombattu virikkumee
Ponnilanjee thanalil
Onnumariyaatha pinjomanakalaay
Vannu nilkkunnu nammal innum
Vannu nilkkunnu nammal
[Ponnonam vannu]

Maavinte chillayil thulli chirikkunna
Poovaalan annane nillu nilu [2]
Thaazhottenikkoru chakkara maambazham
Thayo ennarumayaay konjunnu
[Ponnonam vannu]

Aanavaal mothiram mohichu kovilil
Aanathan pinbe nadakkunnu [2]
Aayathil aadunnoroonjaalil bhomiyum
Aakashavum thottu maarunnu
[Ponnonam vannu]

Njaaval pazham thinnu naavu karukkumbol
Naanichu nee enne nokkunnu [2]
Neerkozhiyodu kalambunnu kaithathan
Pookkkuda keezhil irikkunnu
[Ponnonam vannu]

Song - Ponnonam VannuAlbum - Gaanolsavam (1984)Singer - KJ YesudasAudio content copyright - Tharangini

കലാഭവൻ മണികണ്ഠൻ
21/10/2022

കലാഭവൻ മണികണ്ഠൻ

Address

Maness
Vellangallur
680123

Alerts

Be the first to know and let us send you an email when RadioMallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share