AluvakkaranFoundation

AluvakkaranFoundation CHARITY BEGINS FROM HOME CHARITY STARTS FROM HOME - A proverb that expresses the overriding demands of taking care of one's family, before caring for others.

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ‘മധുരം മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തുകോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ആലുവക്കാരൻ ഫൗണ്ടേ...
29/07/2026

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ‘മധുരം മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ആലുവക്കാരൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ മാതൃഭൂമിയുടെ ‘മധുരം മലയാളം’ പദ്ധതി ആരംഭിച്ചു. ആലുവക്കാരൻ ഫൗണ്ടേഷനുവേണ്ടി സത്താർ ആലുവക്കാരനാണ് പദ്ധതി സ്കൂളിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്.

വെള്ളാങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, ജമീല കുഞ്ഞുമുഹമ്മദ്, സാദിക്ക് ആലുവക്കാരൻ എന്നിവർ ചേർന്ന് മാതൃഭൂമി പത്രം സ്കൂൾ ലീഡർ ഗൗരികൃഷ്ണയ്ക്കും പ്രധാനാധ്യാപിക പി.എസ്. ഷക്കീനയ്ക്കും കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ്, പൊതുപ്രവർത്തകരായ വി. മോഹൻദാസ്, സക്കീർ കോൽപ്പറമ്പിൽ, അധ്യാപകരായ ആർ. ശ്രീഭ, പി.എം. ഷഹീറ, എം.എം. അജീസ്, മാതൃഭൂമി വെള്ളാങ്ങല്ലൂർ ലേഖകൻ എ.വി. പ്രകാശ്, മാതൃഭൂമി പ്രതിനിധി പി.എം. നിഷാന്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Address

ESS MAHAL
Thrissur District

Alerts

Be the first to know and let us send you an email when AluvakkaranFoundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share