16/07/2024
ഇന്ന് കർക്കിടകം ഒന്ന് രാമായണമാസാരംഭം....
ക്ഷേത്രങ്ങളും,വീടുകളും ഇനി രാമായണ ശീലുകളാൽ മുഖരിതമാകും.....
എല്ലാവർക്കും ഭക്തിയുടെയും പരിശുദ്ധിയുടേയും,വിശ്വാസത്തിന്റെയും നന്മയുടെയും പുണ്യം നിറഞ്ഞ രാമായണ മാസാശംസകൾ.....🙏🙏🙏