VEERA Nasik dhol vpm

VEERA Nasik dhol vpm Feel the power

17/06/2018
06/05/2018

NOTE:

6/5/2k18:pudukottai (TN)

7/5/2k18: Thoothukudi(TN)

Trip
02/05/2018

Trip

29/03/2018

..
"വിമർശനങ്ങളും പരിഹാസങ്ങളും
ഒക്കെ ആവാം" ...
കാരണം എപ്പോഴും #മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ #ഏറ് ഉണ്ടാവുന്നത്......
Team

29/03/2K18... ഇന്ന് നമ്മുടെ സ്വന്തം വാമനപുരത്തുകാരുടെ പൂരത്തിന് നിറമേകാൻ # വീരയും....💃💃. വീരയുടെ പിറവിക്ക് കാരണമായ പൊന്നു # ശാസ്താവിന്റെ നടയിലേക്ക് .🙏🏼🙏🏼🙏🏼 സ്വാമിയേ ശരണമയ്യപ്പാ🙏🏼 Let's dance 💃 💃 with veera

03/02/2018

ഗ്യാപ്പിൽ കളിച്ചവർക്കെല്ലാം വീട്ടിൽ ഇരുന്ന് കളിക്കാം ഇനി # വീരയുടെ പടയോരുക്കം പഴയ നാമത്തിൽ പുതിയ രൂപത്തിൽ....
സംഹാരം അത് വീരയുടെ ധർമം
സംഹാരരുദ്രയായി 😡😡വീര വരുന്നു പിന്നേയും Thoothukudi യുടെ മണ്ണിലേക്ക്🥁🥁🥁🥁🥁🥁
Program note, 4/2/2018, 5/2/2018[Thoothukudi, Tamil nadu]
Let's dance 💃 💃 with veera✌🏻✌🏻

29/01/2018

# ആരും കൊതിക്കുന്ന ചടുലതാളവുമായി ഹൃദയതാളം തകർക്കുന്ന ശബ്ദ താണ്ഡവവുമായി സി രകളിൽ ആവേശത്തിന്റെ അഗ്നി കാവടിയുമായി # വീര കുറ്റാലത്തേക്ക്

Program note ::30/1/2k18 കുറ്റാലം [Tamil nadu]

let's dance 💃 💃 with veera 💯💯💯✌🏻
The bass factory 🥁🥁🥁🥁🥁🥁

27/01/2018

വിധിക്ക് മുൻപിൽ തല കുനിച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട്... എന്നാൽ ചങ്കുറപ്പ് ആരുടെ മുന്നിലും പണയപ്പെടുത്തിയിട്ടില്ലാ 😬😬😬😬 E SEASON ATHUKKUMELEEE

27/01/2018

അസുര വാദ്യത്തിന്റെ ഇടിമുഴക്കവുമായി ഞങ്ങൾ വരുന്നു..Thoothukudi ... കാണേണ്ട കാഴ്ചകൾ ഒരുപാടുണ്ട് പക്ഷേ ഞങ്ങൾ വരുന്നത് ഒന്നു കണേണ്ട കാഴ്ച്ച തന്നെയാണ്

Program note:27 ,28 Thoothukudi Tamil nadhu

Let's dance 💃 💃 with veera..
The bass factory..🤟🤟🤟🤟🤟🤟🤟

25/01/2018

നാടിളക്കി നാട്ടരറിയിച്ച് 🥁 വരാൻ ഞങ്ങൾ രാജാക്കൻമാരല്ല 🏇എന്നാൽ ഞങ്ങളുടെ വരവ് നാടറിഞ്ഞ💯💯💯 നാട്ടാരറിഞ്ഞ് രാജകീയമായിരിക്കുo 💯💯💯💯💯💯

പുത്തൻ പുതുമകളും ആയി # വീര ഇന്ന് (25/1/2l Kl 8 ) എത്തുന്നു # ക രി ച്ചയിൽ ശ്രീ നാഗരുകാവ് ദേവീക്ഷേത്രം

Let's dance 💃 💃 with veera..

22/01/2018

അപ്പൊ .....
ഒരു ഉൽസവ അറിയിപ്പ് ഉണ്ട്
ഇന്ന് 22/1/2Kl8🥁🥁 ഞങ്ങൾ എത്തുന്നു \\ശ്രീ ആയിരവല്ലി ക്ഷേത്രം നെടുമ്പാറ ..

Let's
Ďàñce 💃 💃
With

VEERA

Feel it
18/01/2018

Feel it

Address

Thoothukudi

Website

Alerts

Be the first to know and let us send you an email when VEERA Nasik dhol vpm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category