Luckystar Arts & Sports Club Undaplavu

Luckystar Arts & Sports Club Undaplavu "എന്നും നാടിൻ്റെ നന്മക്കായ്, സൗഹാർദ്ദത്തിനായ്, സംസ്കാരിക വികസനത്തിനായ്, ഈ നാടിനൊപ്പം"

Lucky Star മുന്നോട്ട്...!ജീവകാരുണ്യ സാമൂഹ്യ ആതുര സേവനരംഗത്ത്  സമാനതകളില്ലാതെകലാ കായിക സാംസ്കാരിക മേഖലയിൽ നാടിൻ്റെ പുരോഗത...
05/04/2026

Lucky Star മുന്നോട്ട്...!

ജീവകാരുണ്യ സാമൂഹ്യ ആതുര സേവനരംഗത്ത് സമാനതകളില്ലാതെ

കലാ കായിക സാംസ്കാരിക മേഖലയിൽ നാടിൻ്റെ പുരോഗതിയോടൊപ്പം

ലഹരിയോട് സന്ധിചെയ്യാത്ത യുവത്വത്തോടൊപ്പം

കരുത്തോടെ... കരുതലോടെ... ഇനിയും തുടരും...

Lucky Star 🌟

30/10/2025

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
എന്നും നാടിന് മാതൃകയായിട്ടുള്ള
ലക്കീസ്റ്റാർ അട്സ് & സ്പോട്സ് ക്ലബ്ബ് ഉണ്ടപ്ളാവിൻ്റെ പ്രിയ ഭാരവാഹികൾ
പ്രിയപ്പെട്ട കെരീമി ക്കാക്കായി സ്വരൂപിച്ച ധനസഹായം
ചികിൽസ സഹായ സമിതിയുടെ
ചെയർമാൻ സഹീർ വാണിയപ്പുരയിലിന്
കൈമാറി..
🤲🤲🤲🤲🤲🤲

#ലക്കിസ്റ്റാർഉണ്ടാപ്ലാവ്

30/10/2025

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
എന്നും നാടിന് മാതൃകയായിട്ടുള്ള
ലക്കീസ്റ്റാർ അട്സ് & സ്പോട്സ് ക്ലബ്ബ് ഉണ്ടപ്ളാവിൻ്റെ പ്രിയ ഭാരവാഹികൾ
പ്രിയപ്പെട്ട കെരീമി ക്കാക്കായി സ്വരൂപിച്ച ധനസഹായം
ചികിൽസ സഹായ സമിതിയുടെ
ചെയർമാൻ സഹീർ വാണിയപ്പുരയിലിന്
കൈമാറി
🤲🤲🤲🤲🤲🤲

#ലക്കിസ്റ്റർഉണ്ടാപ്ലാവ്

*പ്രിയപെട്ടവരെ....നമ്മളിൽ പലരും സഹായിച്ചവരായിരിക്കാം.. എങ്കിലും ഒരു തുടക്കം എന്നുള്ളനിലക്ക്.. നമ്മളാൽ കഴിയുന്ന സഹായം എത്...
23/10/2025

*പ്രിയപെട്ടവരെ....
നമ്മളിൽ പലരും സഹായിച്ചവരായിരിക്കാം.. എങ്കിലും ഒരു തുടക്കം എന്നുള്ളനിലക്ക്.. നമ്മളാൽ കഴിയുന്ന സഹായം എത്ര ചെറുതാണെങ്കിലും ഈ കാണുന്ന നമ്പറിൽ അയച്ചു കൊടുത്ത് നാം ഓരോരുത്തരും ഒന്ന് സ്റ്റാറ്റസ് വെക്കുകയും..ചെയ്യുമോ. 🙏🏻 വെറും 5 മിനിറ്റ് സമയം കണ്ടത്തി.. നമ്മുടെ മൊബൈൽ ഫോണിലുള്ള എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്ത് കൊടുക്കുകയും,മനസ്സറിഞ്ഞു കൂടെ നിക്കണേ.. 🙏
സഹായിക്കുന്ന. സഹകരിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു..!

എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കുക.. 👍
23/10/2025

എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കുക.. 👍

14/09/2025

*ഉണ്ടപ്ലാവ്, നാടിന്റെ സ്വന്തം ആസിഫ് അലി*❤️

"കേറി വാടാ മക്കളേ...!
10/09/2025

"കേറി വാടാ മക്കളേ...!

ഏവർക്കും നബിദിനാശംസകൾ..!!
04/09/2025

ഏവർക്കും നബിദിനാശംസകൾ..!!

ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണ കേസുമായി ബന്ധപ്പെട്ട് Lucky Star ക്ലബ്ബിനെ സമീപിച്ചപ്പോൾ, നമ്മൾ 20000 രൂപ സമാഹരിച്ച്...
05/07/2025

ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണ കേസുമായി ബന്ധപ്പെട്ട് Lucky Star ക്ലബ്ബിനെ സമീപിച്ചപ്പോൾ, നമ്മൾ 20000 രൂപ സമാഹരിച്ച് എത്തിക്കേണ്ട കരങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് നമുക്ക് കൈമാറാൻ സാധിച്ചിട്ടുണ്ട്. ഇത് ഒരു കൂട്ടായ്മയുടെ പ്രവർത്തനം ആണ് ,ഈ നാട് ഇതുപോലുള്ള നന്മയുള്ള പ്രവർത്തനങ്ങളും മുൻതൂക്കം കൊടുത്തുകൊണ്ട് ക്ലബ്ബ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കും.

ക്ലബ്ബിനെ സഹായിച്ച സഹകരിച്ച എല്ലാ സുമനസ്സുകളോടും ,നിങ്ങൾ നൽകിയ സഹായങ്ങൾക്ക് അർഹമായ പ്രതിഫലംപടച്ചവൻ നൽകി അനുഗ്രഹിക്കു മാറാകട്ടെ ആമീൻ.

ഉണ്ടപ്ലാവ്....

06/06/2025

Address

Undaplavu
Thodupuzha
685585

Website

Alerts

Be the first to know and let us send you an email when Luckystar Arts & Sports Club Undaplavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share