04/12/2019
മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ, അവരുടെ മുഖത്തും ചിരി പടർത്താൻ നിങ്ങൾക്ക് താല്പര്യമുണ്ടോ..??
നമ്മുടെ ഒരു ചിരി, ഒരു വാക്ക്, ചെറിയൊരു തുക ചിലരുടെ പുഞ്ചിരികൾക്ക് കാരണമാകുമെങ്കിൽ..?? ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മായാണ് 1000 SMILES.. വിരലിൽ എണ്ണാവുന്ന, യുവാക്കളായ അംഗങ്ങളിൽ ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് മുന്നൂറിൽ പരം അംഗങ്ങളായി മാറിയിരിക്കുന്നു..
നിങ്ങൾക്ക് ലഭിക്കുന്ന പണത്തിന്റെ ഒരുഭാഗം ഇത്തരത്തിൽ അർഹരായവരുടെ ആവശ്യങ്ങൾക്കായി മാറ്റി വെക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ, നിങ്ങൾക്കുള്ള നല്ലൊരു അവസരമാണ് 1000 SMILES. ആഗ്രഹമുണ്ടായിട്ടും സാമ്പത്തീക പരാധീനതകൾ മൂലം അതിന് കഴിയാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട് നമുക്ക് ചുറ്റും.. അവരും നമ്മളെപ്പോലെ, നമ്മുടെ മക്കളെപ്പോലെ പഠിക്കട്ടെ... കുറഞ്ഞത് മൂന്നുനേരം എങ്കിലും ഭക്ഷണം കഴിക്കട്ടെ... നല്ല വസ്ത്രം ധരിക്കട്ടെ... നാളെ, ഉന്നതങ്ങളിൽ എത്തട്ടെ... അവരെ ഒപ്പം കൂട്ടാൻ, അവരുടെ കൈപിടിക്കാൻ 1000 SMILES ആഗ്രഹിക്കുന്നു...
അതേ, ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്.... Single SMILE is the step to 1000 SMILES....💕
നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്,
Team Thousand Smiles...
കൂടുതൽ വിവരങ്ങൾക്ക്,
+91 82811 82937, +91 70254 53342
THOUSAND SMILES CHARITABLE TRUST ACCNT NO : 17460200002910
IFSC CODE : FDRL0001746
BRANCH : RAJAKKAD
Telegram : https://t.me/joinchat/JC62DRdDHyBph2COtd4UHw
Facebook : https://www.facebook.com/Thousand-smiles-charitable-trust-TSCT-2071210426261029/