26/04/2026
വടകോട് ശ്രീ ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ 'വടകോടമ്മ വർണ്ണ ചൈതന്യ പുരസ്ക്കാരം' നേടിയ കവിയും ചിത്രകാരനും ശില്പിയുമായ ഭൂമിക കലാസാഹിത്യ വേദി പ്രസിഡൻ്റ് ശ്രീ. മണികണ്ഠൻ മണലൂരിന് അഭിനന്ദനങ്ങൾ..
ഭൂമിക കലാസാഹിത്യ വേദി
സംസ്ഥാന സമിതി