Entertainment Buzz

Entertainment Buzz Mollywood To Hollywood Only for Promotions

From the director of Ezra and August cinema production  ..
31/08/2020

From the director of Ezra and August cinema production ..

16/08/2020

ദിക്രാൻ മൂവീസിന്റെ ബാനറിൽ ഷാമസൂദ് മുസ്തഫ നിർമ്മിച്ച് ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി  നവാഗതനായ അൻവർ അലി സംവിധാനം ചെയ്ത...
10/08/2020

ദിക്രാൻ മൂവീസിന്റെ ബാനറിൽ ഷാമസൂദ് മുസ്തഫ നിർമ്മിച്ച് ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ അൻവർ അലി സംവിധാനം ചെയ്ത അഞ്ചാമത്തെ അധ്യായം എന്ന സിനിമയുടെ ട്രയ്ലർ. ഷാ മസൂദ് മുസ്തഫ ഛായാഗ്രഹണം നിർവഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ചാമത്തെ അധ്യായത്തിൽ നായകവേഷം ചെയ്തിരിക്കുന്നത് പുതുമുഖ താരം കിരൺ കാന്ത് ആണ്. പുതുമുഖമായ ശരണ്യ പ്രേംദാസ് ആണ് നായിക. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ട്രാൻസ് വുമൺ ആയ റിയ ഇഷയാണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ ഒരു ട്രാൻസ് വുമൺ മുഴുനീളെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബദ്രി നായർ, രാഹുൽ ആർ.എം.ആർ, സുജിത് ചെമ്പ്രേരി,അജയഘോഷ്, നിവാസ് ബാബു, ഷാഹുൽ മലയിൽ, നസീം, ജൗഹർ, മായ ശങ്കർ,ആര്യനന്ദ,സൃഷ്ടി ദേശാക്ഷി,അർച്ചന, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Movie Name : Anchamathe Adhyayam Writen & Directed By : Anwar Ali Produced By : Shamasood Mustafa DOP : Shamasood Mustafa Production Controller : Kiran Kanth...

19/07/2020

സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും...

Conflict...Struggle...Survival...As long as there are humans, the fight will continue.

Revealing the first look of Padavettu
from Sunny Wayne Productions written and directed by Liju Krishna

Sunny Wayne

*Promo shot photographed by:

Happy Birthday Tom Cruise🎉🎉
03/07/2020

Happy Birthday Tom Cruise🎉🎉

Happy birthday Super Star Suresh Gopi
26/06/2020

Happy birthday Super Star Suresh Gopi

Sushant Singh Rajput reportedly committed su***de at his home May his soul RIP🙏
14/06/2020

Sushant Singh Rajput reportedly committed su***de at his home
May his soul RIP🙏

1000 FILMS💙 5000 SONGS💙 7 LANGUAGES💙Isaignani Ilaiyaraaja
02/06/2020

1000 FILMS💙 5000 SONGS💙 7 LANGUAGES💙
Isaignani Ilaiyaraaja

Best wishes Sarath Appani and the entire crew💙
02/06/2020

Best wishes Sarath Appani and the entire crew💙

Movies took you right up to the edge but kept you safe.Wishing you a happy birthday Maniratnam
02/06/2020

Movies took you right up to the edge but kept you safe.
Wishing you a happy birthday Maniratnam



29/05/2020

5 years of പ്രേമം
Nivin Pauly Alphonse Putharen Anwar Rasheed Sai Pallavi Madona Sebastian: Soubin Shahir Anupama Parameswaran Vinay Forrt Renji Panicker

ആദരാഞ്ജലികൾ🌹🌹🌹🌹മുൻ കേന്ദ്രമന്ത്രിയും ‘മാതൃഭൂമി’ ദിനപത്രത്തിന്റെ എംഡിയുമായ എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. നിലവിൽ അദ്ദേ...
29/05/2020

ആദരാഞ്ജലികൾ🌹🌹🌹🌹

മുൻ കേന്ദ്രമന്ത്രിയും ‘മാതൃഭൂമി’ ദിനപത്രത്തിന്റെ എംഡിയുമായ എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. നിലവിൽ അദ്ദേഹം രാജ്യസഭാ എം പിയാണ്. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Entertainment Buzz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Entertainment Buzz:

Share