Manaveeyam Veedhi

Manaveeyam Veedhi Cultural Corridor of Kerala's Capital City

If you are interested to learn AI basics join this one day training
19/11/2024

If you are interested to learn AI basics join this one day training

രണ്ടു ദിവസം കൊണ്ട് എഐ യിലെ പുലിയാകാംആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരി...
01/11/2024

രണ്ടു ദിവസം കൊണ്ട് എഐ യിലെ പുലിയാകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പവും രസകരമാക്കാനും വിവിധ എ ഐ ടൂളുകളിലൂടെ സാധിക്കും.

നിങ്ങളുടെ ജോലി എന്തുമായിക്കൊള്ളട്ടെ എ ഐ പഠനം നിങ്ങളുടെ ഭാവി മെച്ചപ്പെട്ടതാക്കും എന്നതിൽ സംശയമില്ല. എ ഐയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ അഡ്വാൻസ്ഡ് ടൂളുകൾ വരെ പരിശീലിക്കാൻ നിങ്ങൾക്ക് ഇതാ ഒരവസരം.

ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ എ ഐ ഹാൻഡ്‌സ് ഓൺ പരിശീലനത്തിനു മികച്ച ട്രെയിനറുടെ മേൽനോട്ടത്തിൽ അവസരമൊരുങ്ങുന്നു.

ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/sByyyYnShvrx76Vf7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .

(No age bar and only requirement is Basic Computer knowledge)

Venue: John Cox Engineering College, Kannammoola, Thiruvananthapuram (Computer Lab)

Fee: 1200 (including lunch and certificate)

WhatsApp @6238385604 for more details

24/10/2024

Q***r Pride March at Manaveeyam Veedhi

24/10/2024

Q***r Pride March 2024 ❤️

06/10/2024

Celebration time ❤️

06/10/2024

Forest department fest at Manaveeyam Veedhi

Actor Tini Tom at Manaveeyam Veedhi
20/06/2024

Actor Tini Tom at Manaveeyam Veedhi

31/12/2023

Smart Bin Manaveeyam Veedhi

Iffk celebration at Manaveeyam Veedhi
11/12/2023

Iffk celebration at Manaveeyam Veedhi

11/12/2023
01/11/2023

പുലികൾ @ മാനവീയം വീഥി

13/10/2023

വിജയണ്ണന്റെ ചായക്കട at Manaveeyam Veedhi ❤️❤️

Address

Manaveeyam, Vellayambalam
Thiruvananthapuram
695010

Website

Alerts

Be the first to know and let us send you an email when Manaveeyam Veedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share