Ahi Charitable Society

Ahi Charitable Society This page is truly meant for social service'to help the needy ones around us.''LETS KEEP OUR HANDS TOGETHER''Friends lets make this effort a success....

AHI means heaven and earth conjoined.we invite all kind heart people to give your hands with us in this effort to join the heaven and our earth and make others also feel the happiness which God had gifted us.''COME LETS POUR THE MAGIC OF HAPPINESS TO OTHERS'

09/12/2018
30/05/2018

#പൊതുജനങ്ങളുടെ_ശ്രദ്ധക്ക്

സർക്കാർ ഉത്തരവ് ഇറക്കിയിട്ടു ഏകദേശം ഒരു മാസം പിന്നിട്ടു. ഒരു രോഗിയെപോലും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞ ഒരു വർഷം ഞങ്ങൾ നഴ്സുമാർ സമര പാതയിലൂടെ സഞ്ചരിച്ചതിന്റെ ഫലം ആയിരുന്നു അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപ ആക്കികൊണ്ടുള്ള സർക്കാർ ഉത്തരവ്.

പക്ഷേ ഇപ്പോഴും തിരുവനന്തപുരം ജില്ലയിലെ ഒരു ആശുപത്രി മുതലാളിയും ഈ ശമ്പളം നഴ്സുമാർക്ക് നൽകാൻ തയ്യാർ ആകുന്നില്ല. ഹൈകോടതിയും സുപ്രീംകോടതിയും ഞങ്ങൾക്ക് പുതുക്കിയ ശമ്പളം തരണം എന്ന് പറഞ്ഞിട്ടും മുതലാളിമാർ അത് തരുന്നില്ല.

ഈ മെയ് മാസത്തെ ശമ്പളം ജൂണിൽ കിട്ടുമ്പോൾ പുതുക്കിയ ശമ്പളം അല്ല ലഭിക്കുന്നത് എങ്കിൽ സമരവും ആയി മുന്നോട്ടു പോകാൻ ആണ് ഞങ്ങളുടെ തീരുമാനം. വേറെ മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത്.

ദയവായി എല്ലാവരും സഹകരിക്കണം.
#തിരുവനന്തപുരം_ജില്ലയിലെ_എല്ലാ #സ്വകാര്യ_ആശുപത്രിയിലെയും_നഴ്സുമാർ
#സമരത്തിൽ_ആയിരിക്കും

ഇതുവരെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങൾ കാരണം ഉണ്ടായിട്ടില്ല. ഇപ്രാവശ്യം നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കണം. പണക്കൊഴുപ്പിൽ തൊഴിലാളികളെ മറന്ന മുതലാളിമാരിൽ നിന്ന് ഞങ്ങളുടെ വിയർപ്പിന്റെ വില വാങ്ങി എടുക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.

ഞങ്ങളോട് ക്ഷമിക്കുക...

ഞങ്ങളോട് സഹകരിക്കുക....

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി

We visited anandhaalayam, at manacaud, yesterday and gift them study materials and celebrate xmas with with them by cuti...
25/12/2017

We visited anandhaalayam, at manacaud, yesterday and gift them study materials and celebrate xmas with with them by cuting cake and spending some time with the children there. Thanks for those who had support us for this event Merry Christmas to all

Freinds, we ahi group together again planning to give our helping hands to the children of anandhaalayam orphanage we as...
22/12/2017

Freinds, we ahi group together again planning to give our helping hands to the children of anandhaalayam orphanage we ask all our well wishers and supporters to join with us, for more details kindly text us in the message box

Hand over the items to the ward incharge Sharmila sister
27/01/2017

Hand over the items to the ward incharge Sharmila sister

Address

Kowdiar
Thiruvananthapuram

Telephone

+918943773148

Website

Alerts

Be the first to know and let us send you an email when Ahi Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Ahi Charitable Society:

Share