Vazhamuttom Cultural Club

Vazhamuttom Cultural Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vazhamuttom Cultural Club, Cultural Center, Vazhamuttom, Pachalloor PO, Thiruvananthapuram.

A vibrant community celebrating diversity, fostering connections, and promoting healthy competition through sports and cultural activities that reflect members' rich traditions and talents.

02/09/2025
ഇരുൾ കീറി വന്ന സൂര്യനെനിന്നിലെ ചരിതംപ്രകാശമായ് വഴി തെളിക്കുമീ കാലത്തിൽ തമസ്സിലായ് ഉഴലുന്ന ചിന്തകൾക്ക് മോക്ഷമതേകുവാൻ....ആ...
28/08/2025

ഇരുൾ കീറി വന്ന സൂര്യനെ
നിന്നിലെ ചരിതം
പ്രകാശമായ് വഴി
തെളിക്കുമീ കാലത്തിൽ
തമസ്സിലായ് ഉഴലുന്ന
ചിന്തകൾക്ക്
മോക്ഷമതേകുവാൻ....

ആശംസകൾ🌹

ആദരാഞ്ജലികൾ🌹
21/07/2025

ആദരാഞ്ജലികൾ🌹

12/06/2025

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ🌹

SSLC പരീക്ഷയിൽFull A+ കരസ്ഥമാക്കിയ VCC  വൈസ് പ്രസിഡന്റ്  ശ്രീ.പ്രസാദിന്റെ  മകൻ ABHINAV. Pക്ക് സ്നേഹാദരവ്അഭിനന്ദനങ്ങൾ
02/06/2025

SSLC പരീക്ഷയിൽFull A+ കരസ്ഥമാക്കിയ
VCC വൈസ് പ്രസിഡന്റ് ശ്രീ.പ്രസാദിന്റെ മകൻ ABHINAV. Pക്ക് സ്നേഹാദരവ്
അഭിനന്ദനങ്ങൾ

02/06/2025

നമ്മുടെ നാട് നമ്മുടെ സ്കൂൾ 💞
SSLC പരീക്ഷയിൽ വാഴമുട്ടം HS ൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നല്കി VCC ആദരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് 20 വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം വിതരണം ചെയ്തു.
സംഘടന ഭാരവാഹികളായി രക്ഷാധികാരി ശ്രീ. ജിഹാദ് , പ്രസിഡൻ്റ് ശ്രീ. രഞ്ജിത്ത്, സെക്രട്ടറി ശ്രീ മുരുകൻ,വൈ. പ്രസിഡൻ്റ് ശ്രീ. പ്രസാദ്, Vcc ഗൾഫ് കോർഡിനേറ്റർ ശ്രീ.ഫൈസൽ, Exi.മെമ്പർ ശ്രീ. പ്രദീപ് എന്നിവർ പങ്കെടുത്തു.

പ്രഥമ അധ്യാപിക ശ്രീമതി. ശ്രീജ ടീച്ചറിൻ്റെ നേതൃത്വത്തിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ ഷാജി സാർ ഉൾപ്പടെയുള്ളവരുടെ മാതൃക ശിക്ഷണത്തിലൂടെ ഉന്നത വിജയം നേടുവാൻ വിദ്യാർത്ഥികൾക്ക് എല്ലാ ആശംസകളും നേരുന്നു.

Address

Vazhamuttom, Pachalloor PO
Thiruvananthapuram
695027

Website

Alerts

Be the first to know and let us send you an email when Vazhamuttom Cultural Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share