Athma Nilayam Agri- Horti Show

Athma Nilayam Agri- Horti Show The largest Agri- horti Show in Kerala. Flower show, Pet Show, Aquarium Show and Agri- Horti Show are the specialities.

സ്വാഗതം ചെയ്യുന്നൂ  എല്ലാപേരേയും...
26/12/2016

സ്വാഗതം ചെയ്യുന്നൂ എല്ലാപേരേയും...

ഈ അമൂല്യമായ ഫലങ്ങൾ വിളയുന്ന ഔഷധഗുണമുള്ള വ്യക്ഷത്തൈകൾ നേരിൽ വന്നുകണ്ട് ഇഷ്ടാനുസരണം വാങ്ങുവാൻ ഏവരേയും ആത്മനിലയം അഗ്രി ഷോയി...
26/12/2016

ഈ അമൂല്യമായ ഫലങ്ങൾ വിളയുന്ന ഔഷധഗുണമുള്ള വ്യക്ഷത്തൈകൾ നേരിൽ വന്നുകണ്ട് ഇഷ്ടാനുസരണം വാങ്ങുവാൻ ഏവരേയും ആത്മനിലയം അഗ്രി ഷോയിലേയ്ക്ക് ഹാർദ്ദമായി ക്ഷ്സ്ണിക്കുന്നു..

ഔഷധഗുണമുള്ള അപൂര്ര്വയിനം ഫലവ്യക്ഷത്തൈകളുടെ വിപുലവും വൈവിധ്യപൂർണ്ണവുമായ ശേഖരവുമായി ആത്മനിലയം അഗ്രി ഫെസ്റ്റ് പ്രക്യതിസ്നേഹികളെ ആകർഷിച്ഛുകൊണ്ടിരിക്കുന്നു. ഏവർക്കും സ്വാഗത...

ഔഷധഗുണമുള്ള  അപൂര്ര്വയിനം ഫലവ്യക്ഷത്തൈകളുടെ വിപുലവും വൈവിധ്യപൂർണ്ണവുമായ ശേഖരവുമായി  ആത്മനിലയം അഗ്രി ഫെസ്റ്റ് പ്രക്യതിസ്ന...
26/12/2016

ഔഷധഗുണമുള്ള അപൂര്ര്വയിനം ഫലവ്യക്ഷത്തൈകളുടെ വിപുലവും വൈവിധ്യപൂർണ്ണവുമായ ശേഖരവുമായി ആത്മനിലയം അഗ്രി ഫെസ്റ്റ് പ്രക്യതിസ്നേഹികളെ ആകർഷിച്ഛുകൊണ്ടിരിക്കുന്നു. ഏവർക്കും സ്വാഗത...

സ്വാഗതം...
25/12/2016

സ്വാഗതം...

ഇനിയെന്തിനു സംശയദ്യഷ്ടിയോടെ പഴക്കടകളുടെ മുന്നിൽ നിന്ന് ആലോചിച്ച് സമയം പാഴാക്കണം? ഉള്ള സ്ഥലത്ത് കല്രർപ്പില്ലാത്ത ഫലവ്യക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് വരുംതലമുറയുടെ ആരോഗ്യവും ജീവിതവും ബലപ്പെടുത്താം..

സ്വാഗതം
25/12/2016

സ്വാഗതം

വിഷരഹിത്മായ പഴവർഗ്ഗങ്ങൾ വിളയുന്ന ഫലവ്യക്ഷത്തൈകൾ ഇവിടെയുണ്ട്.

സ്വാഗതം...
25/12/2016

സ്വാഗതം...

"An apple a day keep the doctor away" എന്ന ആപ്തവാക്യത്തിന്റെ കാലം കഴിഞ്നിരിക്കുന്നു. ആരോഗ്യദായകമായ പഴവർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ എവിടെക്കിട്ടുമെന്ന് നമുക്കാർക്കും നിശ്ചയമില്ല. ഈ സാഹചര്യത്തിലാണ` പോഷകഗുണങ്ങളാലും നൈസർഗ്ഗികമായ രോഗപ്രതിരോധശക്തിയാലും പേരുകേട്ട അപൂർവ്വയിനം ഫലവ്യക്ഷങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയുമായി ആത്മനിലയം അഗ്രോ പാർക്കിലെ ‘ അഗ്രികൾച്ചറൽ ഷോ നമ്മെ ആകർഷിക്കുന്നത്. ഓരോ വീട്ടിലും ഓരോ ക്യാൻസർ രോഗി എന്ന നിലയിലേയ്യാ‍വരുത്, നമ്മുടെ പുരോഗതി. കേരളത്തിന്റെ ഭൂപ്രക്യതിയിൽ നന്നായി വളർന്ന് ഫലം തരുന്ന ധാരാളം സ്വദേശിയും വിദേശിയുമായ ധാരാളം ഇനം തൈകൾ വാങ്ങി സ്വന്തം വീട്ടുവളപ്പിൽ നട്ടുവളർത്താനുള്ള ഈ സുവർൺനാവസരം വേണ്ടുംവൺനം നാമെല്ലാം പ്രയോജനപ്പെടുത്തണം.

സ്വാഗതം..
25/12/2016

സ്വാഗതം..

എല്ലാവർക്കും ആത്മനിലയം അഗ്രോപാർക്കിന്റെ സ്നേഹനിർഭരമായ ക്രിസ്തുമസ് ആശംസകൾ. അഗ്രിക്കൾച്ക്വ്ഹറൽ ഷോ-2016 ലേയ്ക്ക് സ്വാഗതം..

പങ്കിടുന്നു..
24/12/2016

പങ്കിടുന്നു..

Swagatham...

പങ്കിടുന്നു..
24/12/2016

പങ്കിടുന്നു..

ഹരിതാഭമായ കാഴ്ചകളുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട സി കെ ഹരീന്ദ്രൻ എം എൽ എ നിർവഹിക്കുന്നു. (വാർത്ത കേരളകൌമുദിയിൽ നിന...
24/12/2016

ഹരിതാഭമായ കാഴ്ചകളുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട സി കെ ഹരീന്ദ്രൻ എം എൽ എ നിർവഹിക്കുന്നു. (വാർത്ത കേരളകൌമുദിയിൽ നിന്നും)

സ്വാഗതം..
23/12/2016

സ്വാഗതം..

കാതിലോല...? ഇവിടം വരെ ഒന്നു വന്നാൽ ഉത്തരം കിട്ടും..

സ്വാഗതം പച്ചപ്പിന്റെ ഈ ശാദ്വല ഭൂമിയിലേയ്ക്ക്..
23/12/2016

സ്വാഗതം പച്ചപ്പിന്റെ ഈ ശാദ്വല ഭൂമിയിലേയ്ക്ക്..

Address

Cheruvarakonam, Parassala
Thiruvananthapuram
695502

Telephone

04651 245976

Website

Alerts

Be the first to know and let us send you an email when Athma Nilayam Agri- Horti Show posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share