02/05/2019
പ്രിയപ്പെട്ടവളെ...
നീ ചിരിക്കുക..!
കാലത്തോട് കലഹിക്കുമ്പോഴും
കലി അടങ്ങാതെ ഉള്ള് കത്തുമ്പോഴും
മനസ്സ് കല്ലാക്കി നീ ചിരിക്കുക..!
നിന്റെ നിഴലിനോട് ചേർന്ന്
ഒരു വിളിപ്പാടകലെ എന്നും കൂടെയുണ്ടാകും.!
● ❤