13/08/2026
കണ്ടവരിൽ ഭൂരിഭാഗവും like ചെയ്ത എന്റെ latest work. THE FLAME.. ഇതിനകം 18അവാർഡുകൾ നേടി... Puberty യിലേക്ക് കടക്കുന്ന ഒരു കേരള പെൺകുട്ടിയുടെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന psychological thriller. ഹൃദയം വാർന്ന രക്തവും, ആർത്തവരക്തവും പിന്നെ ശരീരം മുറിയുന്ന രക്തവും ഇവിടെ ഒന്നിക്കുന്നു
Kindly view and comment
THE FLAME - Short movie A special story of suspense,on the days of...