Good Movie Channel

Good Movie Channel Institute of Human Resources Development (IHRD) is an autonomous educational institution established

23/10/2019

*ഐ.എച്ച്.ആര്‍.ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ 23/10/2019 ക്യാബിനറ്റ് തീരുമാനിച്ചു.*

IHRD - Inauguration of newly constructed academic block of College of Engineering Poonjar on 01-10-2019
27/09/2019

IHRD - Inauguration of newly constructed academic block of College of Engineering Poonjar on 01-10-2019

IHRD --പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് ... ചെങ്ങമനാട് കൃഷിഭവൻെറയും കപ്രശ്ശേരി MTHSS ലെ SPC വിദ്യാർത്ഥികൾ ശ്രീ.ജിജോ കെ. ...
26/09/2019

IHRD --പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് ... ചെങ്ങമനാട് കൃഷിഭവൻെറയും കപ്രശ്ശേരി MTHSS ലെ SPC വിദ്യാർത്ഥികൾ ശ്രീ.ജിജോ കെ. വി, സുനീഷ് വി എസ് എന്നിവരുടെ നേതൃത്വത്തിൽ നെല്ലിന്റെ ജന്മദിനമായ (കന്നിമാസത്തിലെ മകം) 27/9/19 ന് കപ്രശ്ശേരിയിൽ ഞാറ് നടുന്നു..

ഐ എച് ആർ  ഡി  യുടെ തവനൂർ എക്സ്റ്റൻഷൻ സെന്റർ 2019 സെപ്റ്റംബർ മാസം 28 ന് വൈകീട്ട് 3 മണിക്ക് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാ...
26/09/2019

ഐ എച് ആർ ഡി യുടെ തവനൂർ എക്സ്റ്റൻഷൻ സെന്റർ 2019 സെപ്റ്റംബർ മാസം 28 ന് വൈകീട്ട് 3 മണിക്ക് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .കെ .ടി .ജലീൽ നിർവഹിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിക്കുന്നു . കൂടാതെ, എല്ലാ വിധ സഹായ സഹകരണവും ഉൽഘാടന ദിവസവും തുടർന്നുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങളിലും അഭ്യർത്തിക്കുന്നു.

ജയ് മോൻ ജേക്കബ്
ഓഫിസർ ഇൻ ചാർജ്
ഐ എച്ച് ആർ ഡി എക്സ്റ്റൻഷൻ സെന്റർ തവനൂർ

IHRD-NSS units of CAS Calicut along with THSS Thirthiyad unit..
25/09/2019

IHRD-NSS units of CAS Calicut along with THSS Thirthiyad unit..

Address

IHRD Headoffice, Prajoe's Towers, Vazhuthacaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Good Movie Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Good Movie Channel:

Share