14/03/2014
അറിയാത്തവർ അറിയട്ടെ..........
ഓലഞ്ചേരി രാജഗോപാൽ എന്ന ഓ.രാജഗോപാൽ ചെയ്യ്ത തെറ്റുകള്‍??????????സുഹൃത്തുക്കളെ ഷെയർ ചെയ്യു???
നിങ്ങളില്‍ പലരും വോട്ടു ചെയ്യാതെ ഈ വ്യക്തിയെ തോല്‌പിച്ചതിനു പ്രതികാരമായി ഈ വ്യക്തി അന്ന്യ സംസ്ഥാനത്തു നിന്നും ജയിച്ചു കേന്ദ്രമന്ത്രിയായി നമ്മളോട് ചെയ്യ്ത പത്ത് തെറ്റുകള്‍ ?എനിക്ക് അറിയാവുന്നത് തഴെ പറയുന്നു??. ഇതുകൊണ്ടായിരിക്കാം നിങ്ങളില്‍ പലരും വിണ്ടും വോട്ടു ചെയ്യുമ്പോള്‍ ഈ വ്യക്തിയെ മറക്കുന്നത് ?
ഈ വ്യക്തി നമ്മളോട് ചെയ്യ്ത മറക്കാന്‍ പറ്റാത്ത പത്ത് തെറ്റുകള്‍ ?
1. കേരളത്തിവേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.
2 . റെയില് പാത ഇരട്ടിപ്പിക്കുനതിനു വേണ്ടിയുള്ള പദ്ധതികള് ആവിഷ്കരിക്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
3 . അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന 14 റെയില്‍വേ സ്റ്റേഷന്‍നുകളെ വികസനത്തിന്റെ പാതയില് എത്തിച്ചു.
4 . കേരളത്തിന്റെ പ്രധാനപെട്ട 9 റെയില്വേ സ്റ്റേനുകളെ മാതൃക റെയില്വേ സ്റ്റേഷന്‍നുകളായി വികസിപ്പിച്ചു.
5 . കേരളത്തിന് വേണ്ടി 57 റെയില്‍വേ പാലങ്ങള് ! ! കേരള റെയില്വേ ചരിത്രത്തില് മറ്റൊരു ചരിത്രം കുറിച്ചു....
6 . റെയില്വേ വൈദുതീകരണ പദ്ധതികള് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
7 . 5 സ്ഥലങ്ങളില് പുതിയ റെയില്പാത കൊണ്ടുവന്നു ... ഇനിയും ഏറെ ..............
8 . കേരളത്തില് ഗ്രാമങ്ങളിലും പട്ടണത്തിലും ഒരുപോലെ ഭവനനിര്മാണം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നെടുമ്പാശേരി പോലെയുള്ള അന്ത: രാഷ്ട്രവിമാന താവളത്തില് എത്തിനില്ക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു .
9 . നഗര വികസന പ്രവര്ത്തനങ്ങള്ക്ക് കോടാനുകോടി രൂപ സാമ്പത്തിക സഹായങ്ങള് കേന്ദ്ര സര്ക്കാരില് നിന്നും നേടിയെടുക്കാന് സാധിച്ചു.
10 . കെല്ട്രോണ് , H M T , കൊച്ചിലെ ഷിപ്പിയാര്ഡ് തുടങ്ങിയ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും കര കയറ്റുന്നതിനും ഏഴിമല നേവല് അക്കാദമിയിലുടെ മലബാര് മേഖലയെ ശക്തിപെടുതനും സാധിച്ചു.
ഇത്രയും വലിയ തെറ്റുകള്‍ ചെയ്യ്ത വ്യക്തിയെ കുറിച്ചു പറയുകയാണക്കില്‍ കേരളത്തിലെ ജനപ്രിയനായ നേതാവ്. എല്ലാ രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം ഇഷ്ട്ടപെടുന്ന പൊതുപ്രവര്‍ത്തകന്‍ ,രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുകയും ഇടപെടലുകളില്‍ അങ്ങേയറ്റം മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിത്വമുള്ള മനുഷ്യന്‍ ഇങ്ങനെ പോകുന്നു................ .
ജനങ്ങൾക്കിടയിൽ യാതോരു സ്വാധീനവുമില്ലാത്തവർ ജാതി രാഷ്ട്രീയത്തിന്റെയും ഉപജാപ രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ ജനപ്രതിനിധികളായും മന്ത്രിമാരായും വിലസ്സുന്ന കേരളരാഷ്ട്രീയ സാഹചര്യത്തിൽ ഒ.രാജഗോപാലിനെപ്പോലുള്ള പൊതുപ്രവർത്തകനേ ജനപ്രതിനിധിയായി ലഭിക്കാൻ കഴിയുന്നില്ല എന്നതിന്റെ നഷ്ടം നമ്മുടെ പൊതുസമൂഹത്തിനു തന്നെയാണ്.തിരുപനന്തപുരത്തേ പ്രബുദ്ധരായ വോട്ടർ മാർക്ക് വീണ്ടും ഒരു അവസ്സരംകൂടി ലഭിക്കുകയാണ്.
ഈ വ്യക്തി ചെയ്യ്ത തെറ്റുകള്‍ എന്താണ് ?
പിന്നെ എന്തു കൊണ്ട് നിങ്ങളില്‍ പലരും.............?