Kerala On Air Media

Kerala On Air Media Live Broadcast & Media Production Company

https://youtu.be/_Li8b5pFUT8
31/07/2021

https://youtu.be/_Li8b5pFUT8

കേരള ഇൻസ്റ്റാഗ്രാം മോഡൽസ് ഇൻസ്റ്റാഗ്രാം റീൽസ് & ഫോട്ടോസ് ,പുതിയ സിനിമ വിശേഷങ്ങൾ ട്രെൻഡിങ് ഇന്റർവ്യൂസ് എന്നിവ ക...

https://youtu.be/fSfRXRW9xTQ
12/10/2019

https://youtu.be/fSfRXRW9xTQ

Lehanga - Jass Manak Mainu Lehenga Lede Mehnga Ja Marjaneya Jass Manak Tik Tok Trend Lehanga : Jass Manak Latest Punjabi Songs 2019 ...

https://youtu.be/LuGYA9aoiuQSubscribe our channel for latest updates
19/09/2019

https://youtu.be/LuGYA9aoiuQ
Subscribe our channel for latest updates

Kerala State Onam Festival 2019, Organised by Tourism Department # Subscribe our channel for latest updates

17/04/2019
🚨🚨🚨🚨🚨PLZZZZZ SHARE........വേഗത ഒന്നു കുറക്കൂ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നമുക്കും പങ്കു ചേരാം ഈ മിഷനിൽ     MANGALL...
16/04/2019

🚨🚨🚨🚨🚨
PLZZZZZ SHARE........
വേഗത ഒന്നു കുറക്കൂ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നമുക്കും പങ്കു ചേരാം ഈ മിഷനിൽ
MANGALLORE TO TRIVANDRUM.
പ്രിയ സുഹൃത്തുക്കളെ ഇന്ന് 16 - 04 -19 രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് KL-60 -J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടു പോകുന്നു .ഈ മിഷൻ ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ സുമനസുകളും CHILD PROTECT TEAM നോടൊപ്പം എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 #ആലപ്പാട് ◾ചോദ്യം നമ്പർ 1: എന്താണ് സംഭവം ??◾കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1...
08/01/2019

#ആലപ്പാട്

◾ചോദ്യം നമ്പർ 1: എന്താണ് സംഭവം ??

◾കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു.പൊതുമേഖലാ സ്ഥാപനമായI.R.E.Ltd. Chavara നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി.

◾ഈ പഞ്ചായത്തിൻ്റെ തെക്കേയറ്റത്ത് CRZ നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിൻ്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം.ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.

◾ ഈ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി .ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും അവ നീക്കം ചെയ്യപ്പെടുന്നു .കരിമണൽ ഖനനത്തിൻ്റെ നേർസാക്ഷിയായി പൊൻമന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു.

◾ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നുകൊണ്ടിരിക്കുന്നു. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വസ്തിഥിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശംഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നു .

◾കമ്പിനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിൻ്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്. ദീർഘകാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്. ആലപ്പാട് പഞ്ചായത്തിൻ്റെ നിലനില്പ് വളരെ അപകടത്തിലാണ് ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രം.

◾ കായലിൻ്റെ യും കടലിൻ്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫൾ സോണാണ്.ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം ,അപ്പർകുട്ടനാട് , മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇ വാർത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ട്രോൾ കൊല്ലംഗ്രൂപ്പിൻ്റെ അകമഴിഞ്ഞ പിൻതുണയും പ്രോത്സാഹനവും ഉണ്ടങ്കിൽ ഞങ്ങളുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാൻ സാധിക്കും. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. കേരളത്തിൻ്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സംപൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കണമെന്നഅപേക്ഷിക്കുന്നു.

◾ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ???

◾ അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്....

◾ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത്‌ ???..

◾ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും...

◾ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക...ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും... ഈ വിഷയത്തിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിക്ഷേധം ഉയരണം





(Courtesy )

Plz shareതള്ളിക്കളയരുത് അപേക്ഷയാണ് ...ഈ ഫോട്ടോയിൽ കാണുന്ന വിദ്യാർത്ഥിനികളെ 19 th രാവിലെ മുതൽ കണ്ണൂർജില്ലയിലെ പാനൂരിൽ നിന...
23/11/2018

Plz share

തള്ളിക്കളയരുത് അപേക്ഷയാണ് ...

ഈ ഫോട്ടോയിൽ കാണുന്ന വിദ്യാർ
ത്ഥിനികളെ 19 th രാവിലെ മുതൽ കണ്ണൂർ
ജില്ലയിലെ പാനൂരിൽ നിന്നും കാണാതാ
യിട്ടുണ്ട്.പാനൂർ പൊയിലൂർ, കുന്നോ
ത്തുപറമ്പ് സ്വദേശികളായ ഇവരെക്കുറിച്ച്
യാതൊരുവിവരവും ഇതുവരെ (22.11.2018 /
11 Am) പോലീസിനോ ബന്ധപെട്ടവർക്കോ ലഭിച്ചിട്ടില്ല..ഇവരെ കണ്ടെത്തി എന്ന തരത്തി
ലുള്ള വാട്സ്ആപ് പ്രചാരണങ്ങൾ തെറ്റാണ്.
ആയതിനാൽ രണ്ട് കുടുംബങ്ങൾ കണ്ണീരോടെ
കാത്തിരിക്കുന്ന ഇവരെക്കുറിച്ച് എന്തെങ്കിലും
വിവരം കിട്ടുകയാണെങ്കിൽ എത്രയും പെട്ടെന്ന്
ഈ നമ്പറു മായി ബന്ധപെടുക.

9048 38 4134, 8129 68 4934,
9497 98 0868,9747 92 9632

ഇവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി ഇത്‌
വായിക്കുന്ന അനിയന്മാർ ഏട്ടന്മാർ ഏട്ടത്തിമാർ
മറ്റുള്ളവർ പ്ലീസ്‌ പരമാവധി ഷെയർ ചെയ്ത
എല്ലാവരിലും എത്തിക്കുക ..

കടപ്പാട്.
12/09/2018

കടപ്പാട്.

Please share ......
18/08/2018

Please share ......

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala On Air Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share